ബവോട് ഈസ്റ്റ് യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബവോട് ഈസ്റ്റ് യു.പി.എസ് | |
---|---|
വിലാസം | |
ബാവോഡ് ബാവോഡ് പി.ഒ. , 670622 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | bavodeastups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13211 (സമേതം) |
യുഡൈസ് കോഡ് | 32020200915 |
വിക്കിഡാറ്റ | Q64460392 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരളശ്ശേരി പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 162 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിലാസിനി സി.കെ |
പി.ടി.എ. പ്രസിഡണ്ട് | വിനോദൻ പി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സോന |
അവസാനം തിരുത്തിയത് | |
22-01-2022 | 13211 |
ചരിത്രം
സ്ഥാപകൻ :സി കെ അച്യുതൻ വൈദ്യർ (1927). എയ്ഡഡ് എലിമെന്ററി സ്കൂൾ .1958 -യു പി . ആരംഭകാലം മുതൽ വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
നല്ല ക്ലാസ്സ്മുറികൾ ,ഫർണിച്ചർ ,മൂത്രപ്പുര ,കളിസ്ഥലം ,സയൻസ് ലാബ് ,ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്,ഉച്ചഭക്ഷണത്തിനുള്ള പ്രത്യേക കെട്ടിടം.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക രംഗത്തു മികച്ച നേട്ടങ്ങൾ.ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ മികച്ച നേട്ടങ്ങൾ.
മാനേജ്‌മെന്റ്
രാജേഷ് .ആർ
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | കാലം | |
---|---|---|---|
മനോഹരൻ | |||
ഗീത | |||
വിലാസിനി |
അച്യുതൻ വൈദ്യർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊഫ. നകുലൻ(കാലടി സംസ്‌കൃതം സർവകലാശാല) , സുധീർ കുമാർ (KSEB എഞ്ചിനീയർ)
വഴികാട്ടി
{{#multimaps:11.862560686357691, 75.49653655414306|width=800px|zoom=16}}
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13211
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ