മുണ്ടയോട് എൽ പി എസ്
1935 ൽ സ്ഥാപിതമായി . കമ്പട്ടി കുഞ്ഞപ്പ എന്നവരുടെ സ്ഥലത്ത് കുടിപ്പള്ളിക്കൂടം എന്ന രീതിയിലായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് . പിന്നീട് ഒന്നു മുതൽ 5 വരെ ക്ലാസുകളുള്ള സ്ക്കൂളായി .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുണ്ടയോട് എൽ പി എസ് | |
---|---|
വിലാസം | |
മുണ്ടയോട് എൽ.പി.സ്കൂൾ മാവിലായി. പി.ഒ. , 670621 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഇമെയിൽ | lpsmundayode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13204 (സമേതം) |
യുഡൈസ് കോഡ് | 32020200612 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരളശ്ശേരി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 88 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി.പി.എം |
പി.ടി.എ. പ്രസിഡണ്ട് | ലിതേഷ് . കെ.സി. |
എം.പി.ടി.എ. പ്രസിഡണ്ട് | സുമയ്യ |
അവസാനം തിരുത്തിയത് | |
22-01-2022 | 13204204 |
ചരിത്രം
1935 ൽ സ്ഥാപിതമായി . കമ്പട്ടി കുഞ്ഞപ്പ എന്നവരുടെ സ്ഥലത്ത് കുടിപ്പള്ളിക്കൂടം എന്ന രീതിയിലായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് . പിന്നീട് ഒന്നു മുതൽ 5 വരെ ക്ലാസുകളുള്ള സ്ക്കൂളായി .
ഭൗതികസൗകര്യങ്ങൾ
ഓഫീസ് മുറി , പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ-കായിക പരിശീലനം കൃഷി
മാനേജ്‌മെന്റ്
വിലാസിനി.എം
മുൻസാരഥികൾ
അപ്പ മാസ്റ്റർ , ബാപ്പു മാസ്റ്റർ , ശങ്കരമാരാർ , കുഞ്ഞിരാമൻ മാസ്റ്റർ , പരമേശ്വരൻ മാസ്റ്റർ , നാരായണി ടീച്ചർ , അബ്ദുള്ള മാസ്റ്റർ ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ ജയചന്ദ്രൻ , ശ്രീ സോമൻ.വി.പി , ഭാസ്ക്കരൻ , ഡോ ഗംഗാധരൻ
==വഴികാട്ടി=={{#multimaps11.844845835758207, 75.45556771959976
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13204
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ