എ.എം.എൽ.പി.എസ് വരോട്

Schoolwiki സംരംഭത്തിൽ നിന്ന്
13:14, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20237AMLPSVARODE (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് വരോട്
വിലാസം
വരോട്

എ എം എൽ പി എസ് വരോട്, വരോട് പി ഒ, ഒറ്റപ്പാലം
,
679102
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽlpsvarode@gmail.com
കോഡുകൾ
സ്കൂൾ കോഡ്20237 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി വി പുഷ്പജ
അവസാനം തിരുത്തിയത്
22-01-202220237AMLPSVARODE


പ്രോജക്ടുകൾ


== ചരിത്രം ==ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം മുൻസിപ്പാലിറ്റിയിലെ 36ാം വാർഡിൽ വരോട് എ.എം.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ നിന്നും പ്രചോദനം കൊണ്ട് ഗ്രാമത്തിലെ വിദ്യാഭ്യാസ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കാൻ 24.05.1924 ൽ സ്ഥാപിതമായി. വരോട് പുന്നടിയിൽ താച്ചു എഴുത്തച്ഛനാണ് സ്ഥാപകൻ. തുടർന്ന് മാനേജ്മെന്റിൽ മാറ്റങ്ങൾ വന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ. പ്രസാദ് മാസ്റ്ററാണ്. രാഷ്ട്രീയ ഔദ്യോഗിക മേഖലകളിൽ ഉന്നത സ്ഥാനീയരായ പല വ്യക്തികൾക്കും വിദ്യാഭ്യാസത്തിന് അടിത്തറയായി ഈ വിദ്യാലയം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_വരോട്&oldid=1369475" എന്ന താളിൽനിന്ന് ശേഖരിച്ചത്