സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ- ഈസ്റ്റ് ഉപജില്ലയിലെ വിയ്യൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

സെൻറ്. ഫ്രാൻസിസ്‍ എൽ. പി. എസ് വിയ്യൂർ
വിലാസം
വിയ്യൂർ

വിയ്യൂർ പി.ഒ.
,
680010
,
തൃശ്ശൂർ ജില്ല
സ്ഥാപിതം20 - 06 - 1920
വിവരങ്ങൾ
ഇമെയിൽstfrancislpsviyyur@gmail.con
കോഡുകൾ
സ്കൂൾ കോഡ്22429 (സമേതം)
യുഡൈസ് കോഡ്32071803501
വിക്കിഡാറ്റ(Q64089342
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദിവ്യ ഐ ആർ
പി.ടി.എ. പ്രസിഡണ്ട്സുനീഷ് സി പി
എം.പി.ടി.എ. പ്രസിഡണ്ട്ആൻസി സിജോൺ
അവസാനം തിരുത്തിയത്
21-01-202222429HM


പ്രോജക്ടുകൾ




ചരിത്രം

സാംസ്കാരിക കേന്ദ്രമായ തൃശ്ശൂരിലെ ചരിത്രപ്രധാനമായ വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ വടക്കോട്ട്മാറി വിയ്യൂർ ഗ്രാമത്തിൽ പഴമയുടെ പ്രതീകമായി നിലകൊള്ളുന്ന മണലാർ കാവ് ക്ഷേത്ര മൈതാനത്തോട് ചേർന്നാണ് സെൻറ്.ഫ്രാൻസിസ് എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി 1920-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

1. 8 ക്ലാസ് മുറികൾ 2. കമ്പ്യൂട്ടർ ലാബ് 3. ഓഫീസ് റൂം 4. ഡൈനിങ് ഹാൾ. 5. അടുക്കള 6.കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ബാൻഡ് ട്രൂപ്പ്
  • കലാകായിക പരിശീലനം
  • പ്രവൃത്തിപരിചയ പരിശീലനം

മുൻ സാരഥികൾ

ശ്രീ ആന്റോ ഫ്രാൻസിസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

. തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5.2കിലോമീറ്റർ) . നാഷണൽ ഹൈവെയിൽ തൃശൂർ വടക്കേ ബസ്റ്റാന്റിൽ നിന്നും 3.2 കിലോമീറ്റർ -ബസ്/ ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.553135014593703,76.21615093596678|zoom=18}}

!--visbot verified-chils->-->