സെന്റ് സേവ്യർസ് യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ കോളയാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്,സെന്റ്. സേവ്യർസ് യു. പി. സ്കൂൾ കോളയാട്.
സെന്റ് സേവ്യർസ് യുപിഎസ് | |
---|---|
വിലാസം | |
കോളയാട് കോളയാട് പി.ഒ. , 670650 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1926 |
വിവരങ്ങൾ | |
ഫോൺ | 0490 2303313 |
ഇമെയിൽ | upskolayad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14672 (സമേതം) |
യുഡൈസ് കോഡ് | 32020700303 |
വിക്കിഡാറ്റ | Q64458523 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 361 |
പെൺകുട്ടികൾ | 374 |
ആകെ വിദ്യാർത്ഥികൾ | 735 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 15 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാൻസി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതി. പി |
അവസാനം തിരുത്തിയത് | |
21-01-2022 | 14672 |
ചരിത്രം
1868 ൽ ഫ്രാൻസിലെ ബയോണിൽ മദർ വെറോനിക്കയാൽ സ്ഥാപിതമായ അപ്പസ്തോലിക് കാർമൽ സഭ നടത്തുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് സെന്റ്.സേവ്യേഴ്സ് യു.പി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
- 3 നില സ്കൂൾ കെട്ടിടം.
- പുതിയ കെട്ടിടം പണി പുരോഗമിക്കുന്നു.
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- ഊട്ടുപുര
- വിശാലമായ കളി സ്ഥലം
- ബാസ്കറ്റ് ബോൾ കോർട്ട്
- സ്കൂൾ ബസുകൾ
- സ്മാർട്ട് ക്ലാസ്സ് റൂം
- കിണർ
- ശൗചാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
- വാദ്യോപകരണ പരിശീലം
- സംഗീത പരിശീലനം
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- വൃന്ദവാദ്യ പരിശീലനം,
- കരാട്ടെ പരിശീലനം
- കരകൗശല നിർമാണ പരിശീലനം
കായികം
- ബാസ്കറ്റ് ബോൾ
- ഹാൻഡ് ബോൾ
- ബാഡ്മിന്റൺ
- ബേസ് ബോൾ
മുൻസാരഥികൾ
പേര് | വർഷം |
---|---|
സിസ്റ്റർ. ക്ലാര | |
സിസ്റ്റർ. മരിയ കുസുമം | |
സിസ്റ്റർ. തെരെസ് മാത്യു | |
സിസ്റ്റർ. തെരേസമീന | |
സിസ്റ്റർ.നമിത | |
സിസ്റ്റർ. ഡിവോണ | |
സിസ്റ്റർ. നിമിഷ | |
സിസ്റ്റർ. സരിത |
മാനേജ്‌മെന്റ്
അപ്പസ്തോലിക് കാർമൽ വിദ്യാഭ്യാസ ഏജൻസി കോഴിക്കോട്.
സ്ഥാപക
മദർ വെറോനിക്ക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സിസ്റ്റർ ലൂസി കുര്യൻ -സാമൂഹ്യ പ്രവർത്തക.
നവ്യ ആൻറണി -ദേശിയ കായിക താരം.
ചിത്രശാല