മാങ്ങാട്ടിടം യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14666 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി.വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ്. ഉപജില്ലയിലെ മാങ്ങാട്ടിടം. സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)

മാങ്ങാട്ടിടം യു പി എസ്
വിലാസം
മാങ്ങാട്ടിടം

മാങ്ങാട്ടിടം യു.പി സ്കൂൾ

മാങ്ങാട്ടിടം പി.ഒ.മാങ്ങാട്ടിടം

പിൻ - 670643
,
മാങ്ങാട്ടിടം പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1892
വിവരങ്ങൾ
ഫോൺ9447136225
ഇമെയിൽmangattidamupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14666 (സമേതം)
യുഡൈസ് കോഡ്32020700404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ220
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ425
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത. കെ
പി.ടി.എ. പ്രസിഡണ്ട്രഞ്ചിത്ത് . ഇ
എം.പി.ടി.എ. പ്രസിഡണ്ട്സജിന പി
അവസാനം തിരുത്തിയത്
21-01-202214666


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1892 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് മാങ്ങാട്ടിടം എലിമെന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ ശ്രീ കണ്ണോത്ത് കണ്ടി കണാരൻ എന്ന ഒണക്കൻ ഗുരുക്കളായിരുന്നു. പണ്ഡിതനും പൗര പ്രധാനിയുമായ അദ്ദേഹം തന്നെയായിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകനും മാനേജരും. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് ഏതാണ്ട് 250 മീറ്റർ പടിഞ്ഞാറു മാറി ചെറിയ വളപ്പ് എന്ന പറമ്പിലായിരുന്നു ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1838ൽ ഒണക്കൻ ഗുരുക്കൾ നിര്യാതനായി പിന്നീട് അദ്ദേഹത്തിന്റെ മകൻ ശ്രീ കക്കോത്ത് കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററും ആയി. 1980ൽ ശ്രീ കുഞ്ഞിരാമൻ മാസ്റ്ററുടെ നിര്യാണത്തിനു ശേഷം മകൻ എം ഗോവിന്ദൻ മാനേജറായി. അദ്ദേഹത്തിന്റെ നിര്യാണത്തിനു ശേഷം പത്നി ശ്രീമതി എം ഗൗരി മാനേജറായി. അവരുടെ നിര്യാണത്തിനു ശേഷം മകൻ ജഗദീപ് മാനേജറായി തുടർന്നുവരുന്നു. 1939 ലാണ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം മാറ്റിയത്. മഹാ കവി വി വി കെ യുടെ അധ്യക്ഷതയിൽ പിൽക്കാലത്ത് പാർലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ എ കെ ഗോപാലൻ ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. 1958 ജൂലൈ മാസം ഈ വിദ്യാലയം യുപി സ്കൂളായി ഉയർത്തപ്പെട്ടു. 1992 ശതാബ്ദി വർഷത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു..

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം എൽകെജി യുകെജി ക്ലാസ്സുകൾ ഉൾപ്പെടെ 16 ക്ലാസ് മുറികളും വിവിധങ്ങളായ ലാബുകളും ഉൾക്കൊള്ളുന്ന 5 കെട്ടിടങ്ങളിലായി ഈ വിദ്യാലയം നിലകൊള്ളുന്നു. ഇലക്ട്രിഫൈഡ് ക്ലാസ് റൂം, സ്മാർട്ട് ക്ലാസ് റൂം, വിശാലമായ ഭക്ഷണശാല, ലൈബ്രറി, ചിൽഡ്രൻസ് പാർക്ക്,സ്കൂൾ ബസ് സൗകര്യം .

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് ഗൈഡ്സ് യൂണിറ്റ്, ബുൾബുൾ ബണ്ണി ഗ്രൂപ്പുകൾ, വിദ്യാരംഗം കലാസാഹിത്യവേദി, സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഭാഷാ ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനം സ്കൂളിൽ സജീവമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

കരാട്ടെ പരിശീലനം ,കരകൗശല നിർമാണ പരിശീലനം ,നൃത്ത ക്ലാസുകൾ , അബാക്കസ് പരിശീലനം ,കുട്ടികളിൽ കൃഷിയോടുള്ള അഭിമുഖ്യം വളർത്താൻ ജൈവ പച്ചക്കറി തോട്ടം, ഔഷധ തോട്ടം, വാഴകൃഷി

മാനേജ്‌മെന്റ്

ജഗദീപ് എം

മുൻസാരഥികൾ

കെ അനന്തൻ മാസ്റ്റർ

പുതുക്കുടി ഗോവിന്ദൻമാസ്റ്റർ

കക്കോത്ത് കുഞ്ഞിരാമൻ മാസ്റ്റർ

കെ വി അച്യുതൻ മാസ്റ്റർ

ചിരുത ടീച്ചർ

കക്കോത്ത് ചാത്തുക്കുട്ടി മാസ്റ്റർ

എൻ അച്യുതൻ മാസ്റ്റർ

പി നാണു മാസ്റ്റർ

വി സുമിത്ര

എം കരുണൻ

കെ വി പത്മാക്ഷി

സികെ സൗമിനി

എം കരുണൻ

കെ കുമാരൻ (മുൻ പ്യൂൺ)

കെ ജനാർദ്ദനൻ

എം ഭാരതി

സി ഗംഗാധരൻ

പി രമേശൻ

വി രാജലക്ഷ്മി

പി എ വിശ്വനാഥൻ

സി രഘുനാഥൻ

പിസി അബ്ദുൽസലാം

കെ കമലം

പി വിലാസിനി

പുഷ്പവല്ലി പി

എംപി ലക്ഷ്മികുട്ടി

എ പി വത്സല

സി വല്ലി

പി ഉഷ

എം ശൈലജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ അധ്യാപകർ

ക്ലബുകൾ

==വഴികാട്ടി=={{#multimaps:11.844381, 75.543477 | width=800px | zoom=16}}

"https://schoolwiki.in/index.php?title=മാങ്ങാട്ടിടം_യു_പി_എസ്&oldid=1361689" എന്ന താളിൽനിന്ന് ശേഖരിച്ചത്