പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി | |
---|---|
വിലാസം | |
ചെറുവാഞ്ചേരി പി ജി എം ജി എച്ച് എസ് എസ് ചെറുവാഞ്ചേരി , ചെറുവാഞ്ചേരി പി.ഒ. , 670650 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0490 2304640 |
ഇമെയിൽ | pgmhsc@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14043 (സമേതം) |
എച്ച് എസ് എസ് കോഡ് | 13140 |
യുഡൈസ് കോഡ് | 32020701206 |
വിക്കിഡാറ്റ | Q64460675 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പാട്യം,, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 151 |
ആകെ വിദ്യാർത്ഥികൾ | 497 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 86 |
ആകെ വിദ്യാർത്ഥികൾ | 497 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ചന്ദ്രമോഹനൻ കെ കെ |
പ്രധാന അദ്ധ്യാപകൻ | രാജീവൻ കടത്തനാടൻ |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ കരുവാരത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | റീന എൻ |
അവസാനം തിരുത്തിയത് | |
21-01-2022 | 14043 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പാട്യം ഗ്രാമപഞ്ചായത്തിലെ ചെറുവാഞ്ചേരി വില്ലേജിൽ ചീരാറ്റ എന്ന സ്തലത്ത് സ്ഥിതി ചെയ്യുന്നു. പാട്യം ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ആയിരുന്ന കെ പി ശ്രീധരൻ മാസ്റ്റർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ മുഖ്യ ശില്പി. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്തെ വിജ്ഞാന വിപ്ലവത്തിന് നാന്ദി കുറിച്ച വിവിദ്യാലയം. ലിനക്സ് എന്ന പേരിൽ വിദ്യാഭ്യാസമേഖലയിൽ ഒരു സ്വതന്ത്ര സോഫ്റ്റവേർ ഉപയോഗപ്പെടുത്തിയ കേരളത്തിലെ പ്രഥമവിദ്യാലയം എന്ന ബഹുമതി ഈ സ്കൂളിന് സ്വന്തമാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഒരു കന്വ്യൂട്ട൪ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പാട്യം പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയം 02.01.2010 ൽ സർക്കാർ ഏറ്റെടുത്തു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
N K Jayaprasad1985.92 | എം എം കുമാരൻ |
K P Pradeep Kumar | |
K N Jayaprasad | |
Lisy Kutty Mathew | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.812973495694424, 75.60936211686857 | zoom=13}}