ശ്രീ രാമാ ഗുരുകുലം എൽ.പി.എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിൽ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
| ശ്രീ രാമാ ഗുരുകുലം എൽ.പി.എസ് | |
|---|---|
| വിലാസം | |
കടവത്തൂർ കടവത്തൂർ പി.ഒ. , 670676 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 07 - 1924 |
| വിവരങ്ങൾ | |
| ഇമെയിൽ | veenakp68@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14508 (സമേതം) |
| യുഡൈസ് കോഡ് | 32020600258 |
| വിക്കിഡാറ്റ | Q67649552 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | പാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,, |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 21 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വീണ കെ പി |
| പ്രധാന അദ്ധ്യാപിക | Veena K P |
| പി.ടി.എ. പ്രസിഡണ്ട് | മഹമൂദ് എ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമ |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 14508srglps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ശ്രീരാമ ഗുരുകുലം എൽ പി സ്കൂൾ ( ചരിത്രം )
ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം നൽകുന്ന വിദ്യാലയം .തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ ദേശത്തു അല്പം ഉയർന്ന പ്രദേശത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയം 1924 ൽ ആണ് സ്ഥാപിതമായത് .അന്ന് പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകാനായി സ്ഥാപിച്ച ഈ വിദ്യാലയം കടവത്തൂർ ഹിന്ദു girls എലിമെന്ററി സ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് .പിന്നീട് മാനേജർ ആയിരുന്ന ശ്രീ രാമൻ ഗുരുക്കളുടെ ഓർമയ്ക്കായി ശ്രീ രാമഗുരു കുലം എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി . കടവത്തൂരിലെ പയേരി വീട്ടിൽ കെ എ ഭാനുമതി ആണ് ഇന്നത്തെ സ്കൂൾ മാനേജർ .പ്രതിഭാശാലികളായ നിരവധി പേർ അക്ഷരാഭ്യാസത്തിന്റെ ആദ്യാക്ഷരം കുറിച്ച വിദ്യാലയമാണിത് .
നാരായണി ടീച്ചർ ,ഗോവിന്ദൻ മാസ്റ്റർ ,പയേരി അച്ചു മാസ്റ്റർ ,കെ പി ചാത്തുക്കുട്ടി മാസ്റ്റർ ,എൻ ലീല ടീച്ചർ തുടങ്ങി പ്രഗത്ഭരായ അധ്യാപകർ ജോലി ചെയ്ത സ്ഥാപനമാണിത് .പ്രധാനാധ്യാപികയും മൂന്ന് സഹ അധ്യാപകരും ഒരു ഭാഷാധ്യാപകനും അടക്കം അഞ്ചു പേരാണ് ഇന്ന് ഈ വിദ്യാലയത്തിൽ ഉള്ളത് .
ഭൗതികസൗകര്യങ്ങൾ
ഓടിട്ട ഒരുനില കെട്ടിടടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .കെ ഇ ആർ പ്രകാരമുള്ള 4 ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും അടുക്കളയും അടങ്ങിയതാണ് വിദ്യാലയം .സ്കൂളിനോട് ചേർന്ന് അംഗനവാടി പ്രവർത്തിക്കുന്നുണ്ട് .സ്കൂൾ ലൈബ്രറി ,ഓരോ ക്ലാസ് റൂമിലും ക്ലാസ് ലൈബ്രറി എന്നിവ ഒരുക്കിയിട്ടുണ്ട് .സ്കൂളിന്റെ പുറകെ വശത്തു വാഴത്തോട്ടം ഉണ്ട് .മുൻവശത്തു ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
* കലാകായിക മത്സരങ്ങൾ
* സഹവാസ ക്യാമ്പുകൾ
* ജൈവവൈവിധ്യ ഉദ്യാനം
* വിവിധ ക്ലബ്ബുകൾ
* ചോദ്യപ്പെട്ടി
മുൻസാരഥികൾ
# നാരായണി ടീച്ചർ
# ഗോവിന്ദൻ മാസ്റ്റർ
# പയേരി അച്ചു മാസ്റ്റർ
# കെ പി ചാത്തുക്കുട്ടി
# പി ദേവി
# എൻ ലീല
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.734761606731814, 75.61089281199312| width=700px | zoom=12 }}
വഴി : കടവത്തൂർ - കുറുങ്ങാട് -
( കടവത്തൂർ ടൗണിൽ നിന്ന് അര കിലോമീറ്റർ )