കണ്ണവം യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ കണ്ണവം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കണ്ണവം യു പി സ്കൂൾ
കണ്ണവം യു പി എസ് | |
---|---|
വിലാസം | |
കണ്ണവം കണ്ണോത്ത് പി ഒ, ചിറ്റാരിപ്പറമ്പ്,670650 , കണ്ണവം പി.ഒ. , 670650 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1930 |
വിവരങ്ങൾ | |
ഇമെയിൽ | kannavamupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14663 (സമേതം) |
യുഡൈസ് കോഡ് | 32020700901 |
വിക്കിഡാറ്റ | Q64460659 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 209 |
പെൺകുട്ടികൾ | 215 |
ആകെ വിദ്യാർത്ഥികൾ | 424 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം. ബിന്ദു. |
പി.ടി.എ. പ്രസിഡണ്ട് | രൂപേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ. എം |
അവസാനം തിരുത്തിയത് | |
21-01-2022 | 14663 |
ചരിത്രം
കണ്ണൂ൪ ജില്ലയിലെ കണ്ണവം റിസ൪വ്വ് വനത്തോട് ചേ൪ന്ന പ്രദേശമാണ് "കണ്ണവം". കണവ വനങ്ങളുടെ നിറസാന്നിധ്യമാണ് പ്രദേശത്തിന് കണ്ണവം എന്ന പേര് വരാ൯ കാരണം , പ്രദേശത്തിന്റെ നെടുംതൂണായി കൊണ്ട് 1930 ൽ കണ്ണവം യു പി സ്കൂൾ സ്ഥാപിതമായി സ്കൂളിന്റ ആദ്യ മാനേജ൪ പാലിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്ററാണ് 1959ൽസ്കൂൾ അപഗ്രേഡ് ചെയ്ത് യു പി സ്കൂളായി മാറി 1969 ലുണ്ടായ കാലവ൪ഷക്കെടുതിയിൽ സ്കൂൾ കെട്ടിടം തക൪ന്ന് 14 കുട്ടികൾ മരണപ്പെട്ടു തുടർന്ന് വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
- കെ ഇ ആ൪,അനുസരിച്ചുള്ള വൈദ്യുതീകരിച്ച 23 ക്ലാസ് മുറികൾ,
- സ്കൂൾ ലൈബൃററി
- സയ൯സ് ലാബ്
- കമ്പ്യൂട്ട൪ ലാബ്,
- സ്മാ൪ട്ട് ക്ലാസ്റൂം
- മൈതാനം
- ആധുനീകരിച്ച പാചകപ്പുുര
- കുടിവെള്ള വിതരണം
- ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പൃത്യേകം ശൗചാലയങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേ തര രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സ്കൂളുകളിൽ ഒന്നാണ് കണ്ണവം യു.പി സ്കൂൾ, സ്കൂൾ സ്ഥിതി ചെയ്യുന്നത് കാർഷിക മേഘലയിലായതിനാൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കാർഷിക ക്ലബ്ബ് നമ്മുടെ സ്കൂളിലുണ്ട് പരിസ്ഥിതി ക്ലബ്ബ് : സീഡ്, wwf തുടങ്ങിയ പരിസ്ഥിതി സംഘടനകളുടെ സഹായത്തോടെ നിരവധിപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു നൂറോളം ഔഷധ സസ്യങ്ങളുള്ള ഓഷധ തോട്ടത്തിന്റെ പരിപാലനം നിർവഹിക്കുന്നത് പരിസ്ഥിതി ക്ലബാണ് .
മാനേജ്മെന്റ്
അൻവാറുൽ ഇസ്ലാം പളളി മദ്റസ കമ്മിററി. മാനേജ൪
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
late രവീന്ദ്ര൯ (മു൯ ഡി ഡീ ഇ കണ്ണൂ൪)
ഡോക്ട൪ എ൯ മജീദ്
എം പി യൂസഫ് മാസ്റ്റ൪
പാലക്കണ്ടി വിജയ൯ മാസ്റ്റ൪,
എ൯ സി പോക്കർ മാസ്റ്റ൪
വി കെ സുരേഷ് ബാബു
ഡോക്ട൪.ആവണി
ഡോക്ട൪.ഫസ്ലീന
ഡോക്ട൪.ചൈതന്യ
ഡോക്ട൪.ലാസിമ നൂർ
ഡോക്ട൪ നിമിഷ പി വി
ഡോക്ട൪ ആജിസ സി എം
==വഴികാട്ടി==
തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂത്തുപറമ്പ് വഴി തലശ്ശേരി-മാനന്തവാടി സംസ്ഥാന പാതയിൽ 27 km സഞ്ചരിച്ചാൽ കണ്ണവം യു പി സ്കൂളിൽ എത്താം{{#multimaps: 11.843141,75.660544 | width=800px | zoom=16 }}