എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • സ്കൂളിൽ എസ് പി സി യുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. സിപിഒ മാരായി ഗായത്രിദേവി, സിന്ദു എസ് നായർ എന്നിവർ കുട്ടികളോടൊപ്പം ഉണ്ടാകും.
  • സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് സ്കൂളിൽ പ്രവർത്തനക്ഷമമാണ്.
  • ഐടി പ്രാഗൽഭ്യം കുട്ടികൾ വർദ്ധിക്കുന്നതിന് ലിറ്റിൽ കൈറ്റ് പ്രവർത്തനക്ഷമമാണ്.
  • എച്ച് എസ് എസ് വിഭാഗത്തിൽ N. S. S ന്റെ ഒരു യൂണിറ്റ്  പ്രോഗ്രാം ഓഫീസർ ശ്രീമതി മിനി ജേക്കബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു.
  • കേന്ദ്ര ഗവൺമെൻറിൻറെ കീഴിലുള്ള ശാസ്ത്ര അഭിരുചി വളർത്തുന്നതിന് Atal Tinkering Lab സജ്ജമാക്കി കൊണ്ടിരിക്കുന്നു.
  • സ്കിൽ ഡെവലപ്മെൻറ് പദ്ധതിയുമായി ബന്ധപ്പെട്ട് കൊച്ചിൻ ഷിപ്പിയാട് സി എസ് ആർ ഫണ്ട് മുഖേന സെൻറർ സജ്ജീകരിച്ചു.

പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ ഉന്നതശ്രേണി യിലാണ്. യുപി വിഭാഗത്തിൽ 9 ഡിവിഷനുകളായി 263 കുട്ടികളും H.S വിഭാഗത്തിൽ 13 ഡിവിഷനുകളിലായി 443 കുട്ടികളും എച്ച് എസ് എസ് വിഭാഗത്തിൽ ബയോളജി സയൻസ്, കംപ്യൂട്ടർ സയൻസ്ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ പ്രധാനവിഷയങ്ങളിൽ 614 കുട്ടികളും അധ്യയനം നടത്തുന്നു. യുപി എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നാം ഭാഷ മലയാളത്തോടൊപ്പം സംസ്കൃതം, അറബി എന്നീ ഭാഷകളും കുട്ടികൾ പഠിച്ചു വരുന്നു.