ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15016-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15016
യൂണിറ്റ് നമ്പർLK/2018/15016
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ലീഡർജുബൈൽ
ഡെപ്യൂട്ടി ലീഡർഉത്രജ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൾ സലാം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷഫീന വി കെ
അവസാനം തിരുത്തിയത്
21-01-202215016


കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട സ്കൂളിൽ 2018 മാർച്ചിൽ 40 കുട്ടികളെ ഉൾപ്പെടുത്തി 'ലിററിൽ കൈററ്സ്യൂണിററ് ആരംഭിച്ചു. ശ്രി .സുരേഷ് കെ.കെ. മാസ്റററും ശ്രീമതി മഞ്ജു വി രവീന്ദ്രനും ആയിരുന്നു ആദ്യ കൈററ്സ് മാസ്ററർ മിസ്ട്രസ്,

നിലവിൽ ശ്രീ അബ്ദുൾ സലാം കൈറ്റ് മാസ്റ്ററായും ശ്രീമതി ഷഫീന വി .കെ കൈറ്റ് മിസ്ട്രസായും പ്രവർത്തിക്കുന്നു.

പ്രധാന പ്രവർത്തനങ്ങൾ

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.


വെള്ളമുണ്ട: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം നേടിയ ശ്രീ സുമേഷ് ഗോപാലന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വച്ച് സ്വീകരണം നൽകി. വെള്ളമുണ്ട എട്ടേനാൽ മൊതക്കര സ്വദേശിയായ സുമേഷ് ഗോപാൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.

സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു.


സ്ക്കൂൾ വിക്കി-പേജ് നവീകരണം വെളളമുണ്ട ഗവൺമെന്റ് ഹയ൪ സെക്ക൯ടറി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുക്ക്യത്തിൽ സ്ക്കൂൾ വിക്കി നവീകരിച്ചു.പത്തു ദിവസം നീളുന്ന വ൪ക്ക് ഷോറൂമുകളായാണ് പ്രവ൪ത്തനങ്ങൾ ക്രമീകരിച്ചത്. നവീകരണ പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ ‍‍നി൪വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റ൪ അബ്ദുൽ സലാം,മിസ്ട്രസ് ഷഫീന വി.കെ സന്നഹിതരായി ലിറ്റിൽ കൈറ്റ്സ് വെബ് പേജ് നവീകരിച്ചത്- ഹനാന ഫാത്തിം, നിത ഫാത്തിമ, ഡയോണ ബിനു, ആ൯ തെരേസ്, അനോല വിനോദ്, അബിന മരിയ, മുഹമ്മദ് റംസാ൯, അഫ് ലഹ് അഹമദ്, മുഹമ്മദ് അസ്ക്കൽ,ജാസിൽ സിനാ൯,അബ്ദുൽ റഈസ് ലിറ്റിൽ കൈറ്റ്സ് എകദിന ക്യാമ്പ്


ലിറ്റിൽ കൈറ്റ്സ് - ഏകദിന പരിശീലന ക്യാമ്പ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി സ്കൂൾ ലെവൽ ക്യാമ്പ് ജനുവരി 20 ന് സംഘടിപ്പിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് എന്നിവയിൽ പരിശീലനം നൽകി. ഹെഡ് മിസ്സ് ശ്രീമതി പി കെ സുധ ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

ഡിജിറ്റൽ മാഗസിൻ

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർതഥികളുടെ ആഭിമുഖ്യത്തിൽ രണ്ട് അധ്യയന വർഷങ്ങളിലായി രണ്ട് വ്യത്യസ്ത ‍‍ഡിജിറ്റൽ മാഗസിനുകൾ നിർമ്മിച്ചു. തുടിച്ചെത്തം, തൂലിക എന്നീ പേരുകളിലുള്ള ‍ഡിജിറ്റൽ മാഗസിനുകളാണ് നിർമ്മിച്ചത്.

അമ്മമാർക്ക് ഐടി പരിശീലനം

അമ്മമാർക്ക് ഐടി പരിശീലനം.

വെള്ളമുണ്ട: ഗവ.മോഡ ൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ അമ്മമാർക്ക് ഐടി പരിശീലനം നൽകി. ക്ലാസ് മുറികളിൽ പുതുതായി വന്നു ചേർന്ന സാങ്കേതിക സജ്ജീകരണങ്ങളെ കുറിച്ചും ആധുനിക വിവരവിനിമയ സങ്കേതങ്ങളെ കുറിച്ചു മുള്ള അറിവുകൾ അമ്മമാരിലേക്ക് എത്തിക്കുന്നതിനുമായാണ് പരിശീലനം സംഘടിപ്പിച്ചത്.

വെള്ളമുണ്ട കൃഷിഭവനിലെ കൃഷി ഓഫീസർ കുമാരി: ശരണ്യ എം പരിശീലന പദ്ദതി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ടി കെ മമ്മൂട്ടി മുഖ്യ പ്രഭാഷണം നടത്തി. പി ടി എ വൈ. പ്രസിഡണ്ട് ശ്രീ. ജിൽസ് എ അധ്യക്ഷം വഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ സ്വാഗതം ആശംസിച്ചു. എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഷിനിൽജ മുനീർ, സീനിയർ അസി. ശ്രീമതി ഡെയ്സി ടി ഐ, സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രസാദ് വി കെ, ഐടി കോഡിനേറ്റർ ശ്രീ അബ്ദുൾ സലാം എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ് മിസ്സ്ട്രസ് ശ്രീമതി മഞ്ജു വി രവീന്ദ്രൻ, ജോ. ഐ ടി കോഡിനേറ്റർ ശ്രീ മിസ് വർ അലി, ശ്രീമതി നിസി ജോസഫ്, എസ് ആർ ജി കൺവീനർ ശ്രീ ബഷീർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി

വിദ്യാർത്ഥികളും സൈബർ ലോകവും -ഏകദിന സെമിനാർ

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട എട്ടേനാൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് വിദ്യാർത്ഥികളും സൈബർ ലോകവും എന്ന വിഷയത്തെ അധികരിച്ച് ഏകദിന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കൈറ്റ് വയ നാട് ജില്ലാ കോഡിനേറ്റർ ശ്രീ വി ജെ തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ് എം സി ചെയർമാൻ ശ്രീ ടി മൊയ്തു അധ്യക്ഷത വഹിച്ചു. വയനാടിന്റെ പ്രിയ കഥാകൃത്തും വെള്ളമുണ്ട പോലീസ് സ്‌റ്റേഷൻ അസി.സബ് ഇൻസ്പെക്ടറുമായ ശ്രീ സാദിർ തലപ്പുഴ വിദ്യാർത്ഥികളും സൈബർ ലോകവും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു.



ഔദ്യോഗിക ബ്ലോഗ് ഉദ്ഘാടനം

സ്കൂളിൻ്റെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു.

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സ്കൂളിൻറെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി.കെ മമ്മൂട്ടി, പ്രിൻസിപ്പാൾ ശ്രീ പി സി തോമസ്, ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ബ്ലോഗ് തയ്യാറാക്കിയത്.




വിദ്യാർത്ഥികളും സൈബർ ലോകവും

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി എക്സ്പേർട്ട് ക്ലാസുകൾ പുനരാരംഭിക്കുന്നതിൻറെ ഭാഗമായി സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിച്ചു. മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റും സ്കൂളിലെ പൂർവ്വ വിദ്യാർതഥിയുമായ ശ്രീമതി റിഷാന ആർ.വി ക്ലാസിന് മേൽനോട്ടം വഹിച്ചു.



ലിറ്റിൽ കൈറ്റ്സ് ഇൻഡസ്ട്രിയൽ വിസിറ്റ്

വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. വയനാട് കൽപ്പറ്റ മിൽമ ഡയറി പ്ലാന്റിലേക്കാണ് വിസിറ്റ് സംഘടിപ്പിച്ചത്. ഇത് കൂടാതെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം മീനങ്ങാടി , അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ചുള്ള ഫ്ലവർ ഷോ എന്നിവയും സന്ദർശിച്ചു. യാത്ര ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ സുധ ഫ്ലാഗ് ഓഫ് ചെയ്തു . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അബ്ദുൽസലാം , ലിറ്റിൽ കൈറ്റ്സ് മിസ്റ്റ്രസ് ഷഫീന വികെ, ബഷീർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി .

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വയനാട് കൽപറ്റ മിൽമ ഡാം സന്ദർശിക്കുന്നു.




ഐ.ടി മേളയിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് രണ്ടാം സ്ഥാനം.

മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി.

വിജയികൾ- .സ്ക്രാച്ച് പ്രോഗ്രാമിംഗിൽ മുഹമ്മ്ദ് സിനാൻ A ഗ്രേഡും ഒന്നാം സ്ഥാനവും, ഡിജിറ്റൽ പെയിന്റിoഗിൽ ആഷിൻ റോയ് A ഗ്രേഡും രണ്ടാം സ്ഥാനവും, അനിമേഷനിൽ മുഹമ്മദ് ഷാക്കിർ മൂന്നാം സ്ഥാനം, പ്രസന്റേഷനിൽ ആശിഷ് വിനായക് മൂന്നാം സ്ഥാനവും മലയാളം ടൈപ്പിംഗിൽ ദിൽന തസ്നീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആകെ 28 പോയിന്റ് നേടി.



ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിൽ വദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിച്ചു. മുഹമ്മദ് സിനാൻ(സ്ക്രാച്ച് പ്രോഗ്രാമിംഗ്), പാവനശ്രീ(ആനിമേഷൻ) എന്നീ വിദ്യാർത്ഥികളാണ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്തത്.

'ലിററിൽ കൈററ്സ്' അംഗങ്ങൾ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
2018-21 2019-22 2020-23
ക്രമ നമ്പർ പേര് ffffffffffff gggggggg no name
1 1 wwww 1 rrrrrrrrrrr
17 അജിഷ വിനോദ്


'ലിററിൽ കൈററ്സ്' അംഗങ്ങൾ

ചിത്രശാല

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വയനാട് കൽപറ്റ മിൽമ ഡാം സന്ദർശിക്കുന്നു.
ബ്ലോഗ് ഉദ്ഘാടനം.
ലിറ്റിൽ കൈറ്റിന്റെ ഭാഗമായി അമ്മമാർക്കുള്ള ഐടി പരിശീലനം.
കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
ലിറ്റിൽ കൈറ്റിന്റെ ഭാഗമായി അമ്മമാർക്കുള്ള ഐടി പരിശീലനം.


you can write here.
കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.


കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.


കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.


കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.


കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
സംസ്ഥാനത്ത് വിഷ്വൽ എഫക്‌ട്‌സിനുളള അവാർഡ് കരസ്ഥമാക്കിയ ഈ വിദ്യാലയത്തിലെ പൂ൪വ്വ വിദ്യാ൪ത്ഥിയായ ശ്രീ സുമേഷ് ഗോപാലിനു അഭിനന്ദനങ്ങൾ


പ്രമാണം:15016 m22.jpg
കുട്ടികൾക്കുള്ള ഐ.ടി ക്യാബ്.
പ്രമാണം:15016 m23.jpeg
you can write here.
പ്രമാണം:15016 m24.jpeg
you can write here.


you can write here.
you can write here.
you can write here.
you can write here.
പ്രമാണം:15016 gm1.jpg
you can write here.



ബാച്ച്-2020-22.



ബാച്ച്-2019-21.