എ.എൽ.പി.എസ് അയനിക്കോട്

11:03, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alps ayanicode (സംവാദം | സംഭാവനകൾ) (ചരിത്രം ഉപതാൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അയനിക്കോട്

എ.എൽ.പി.എസ് അയനിക്കോട്
വിലാസം
അയനിക്കോട്

എ എൽ പി എസ് അയനിക്കോട്
,
പോരൂർ പി.ഒ.
,
679339
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04931 248286
ഇമെയിൽalpsayanicode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48506 (സമേതം)
യുഡൈസ് കോഡ്32050300505
വിക്കിഡാറ്റQ64565591
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ70
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു പി വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ നാസർ എം കെ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
21-01-2022Alps ayanicode


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോ

രുർ പഞ്ചായത്തിൽ അയനിക്കോട് പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എൽ പി എസ് അയനക്കോട് . 1957 ൽ ശ്രി കണ്ണിയൻ വീരാൻ മാസറ്ററുടെ മാനേജ്മെന്റിൽ ആരം ഭിച്ചതാണ് ഈ സ്കൂൾ .

കൂടുതൽ വായക്കുക

ആദ്യ ഹെഡ്മാസ്റ്ററായ കൃഷ്ണൻ നമ്പൂതിരി മാഷ് 1957മുതൽ 1994‍ വരെ

ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചു . പിന്നീട് ഹെഡ്മിസ്ട്രസായ സലീല ബീവി ഡി 1994 മുതൽ

2017 വരെ സേവനമനുഷ്ടച്ചു . 2017 മുതൽ 2019 വരെ ബീന ആഗസ്റ്റിൻ ഹെഡ്മിസ്ട്രാസായിരു ന്നു . 2019 മുതൽ ബാബു പിവി ഹെഡ്മാസ്റ്ററായി തുടരുന്നു .

റിട്ടയേഡ് തഹസിൽദാർ അബ്ദുസ്സലാം ചുണ്ടിയൻ മൂച്ചി , ഡെപ്യൂട്ടി തഹസിൽദാർ കുന്നത്ത് ഹബീബ് റഹമാൻ ,അറബി ഭാഷ പണ്ഢിതൻ ചുള്ളികുളവൻ മുഹമ്മദ്കുട്ടി ,വാരിയൻ

കുന്നൻ കുഞ്ഞഹമദ് ഹാജി ഫൗണ്ടേഷൻ ഒാഫ് ഇന്ത്യ (VKFI) ദേശീയ ചേയർമാൻ അലവി

കക്കാടൻ , കോളേജ് പ്രിൻസിപൽ ടി.പി അബ്ബാസ് ,ഡോ ഷിഫ്ന ടി.പി തുടങ്ങിയ പ്രഗത്ഭർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളണ് .

ശ്രി കെ അബദുൽ കരീം , ശ്രി കണ്ണിയൻ അബദുൽമജീദ് ഇവരുടെ മാനേജ്മെ

ന്റിൽ 235കുട്ടികളുമായി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. P T A പ്രസിഡന്റ അബ്ദൽ നാസ

ർ MKയുടെ നേതൃത്വതത്തിലുള്ളPTA യും , സീനത്ത് TP യുടെ നേതൃത്വത്തിലുള്ള MTA യും സ്കൂളിന് എല്ലാ വിധ പിൻതുണയുംനൽകി വരുന്നു . പ്രധാനാധ്യാപകൻ ബാബു പിവി അധ്യാപ കരായ റംല ബീഗം കെ , സറീന പീടി ,സഫ്ന സികെ , ഫിറോസ് കെ ,ധന്യ പിഎൻ , KG അധ്യാപകരായ ഉമ്മു സൽമ , ഉമെെമ തുടങ്ങിയവർ സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .

കൂടുതൽ വായക്കുക

ഭൗതികസൗകര്യങ്ങൾ

അക്കാദമിക പ്രവർത്തനങ്ങൾ

മാസ്റ്റർ പ്ലാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_അയനിക്കോട്&oldid=1356328" എന്ന താളിൽനിന്ന് ശേഖരിച്ചത്