കൊളവെല്ലൂർ വെസ്റ്റ് എൽ.പി.എസ്
ദൃശ്യരൂപം
| കൊളവെല്ലൂർ വെസ്റ്റ് എൽ.പി.എസ് | |
|---|---|
| വിലാസം | |
തലശ്ശേരി | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14530 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 20-01-2022 | HM14530 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണുർ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിലെ കൊളവല്ലൂർ വെസ്റ്റ് എൽ .പി സ്കൂൾ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂർ എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത് .ചെറുപ്പറമ്പ് വടക്കേ പൊയിലൂർ റോഡിൽ കൊളവല്ലൂർ വില്ലേജ് ഓഫീസിനടുത്ത് താഴോട്ടുള്ള റോഡിലാണ് ഈ സ്ഥാപനം .1927 ജൂൺ 1 നാണ് ഈ സ്ഥാപനം ആരംഭിച്ചത് .എടവത്തു കണ്ടി മൊയ്തീൻ ഹാജി മാനേജരായി തുടക്കം കുറിച്ച ഈ സ്കൂളിൽ പിന്നോക്കം നിൽക്കുന്ന മുസ്ലീം കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ഉദ്യേശ്യത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയത് .പടിഞ്ഞാറെ കൊളവല്ലൂർ ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത് .
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റു ചെയ്ത ഇരു നില കെട്ടിടമാണ് ഇവിടെയുള്ളത് .കുട്ടികൾക്കുള്ള ലൈബ്രറി ,ശൗച്യാലയം ,കളിസ്ഥലം ,കുടിവെള്ള സൗകര്യം മറ്റു സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ഉണ്ട് .