നരവൂർ നോർത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School14627 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നരവൂർ നോർത്ത് എൽ പി എസ്
വിലാസം
തൊക്കിലങ്ങാടി

നരവൂര്ർ നോര്ത്ത് എല്.പി.സ്കൂള്, തൊക്കിലങ്ങാടി,പി.ഒ.കൂത്തുപറമ്പ്,670643
കണ്ണൂർ
,
670643
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9562467843
ഇമെയിൽschool14627@gmail.com
കോഡുകൾ
സ്കൂൾ കോഡ്14627 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലതിക.എം
അവസാനം തിരുത്തിയത്
20-01-2022School14627


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1926 ജൂണ് 26 ന് ആണ് സ്കൂള് ആരംഭിച്ചത്.തോട്ടത്തില് ദേവൂട്ടി ഒന്നാമതായി ചേര്ർന്ന ആള്.1,2,3, ക്ലാസ്സുകളിലായി 61 വിദ്യാര്ർത്ഥികള്.36 ആണ് കുട്ടികള്,25 പെണ്കുട്ടികള്.കുറച്ച് മുസ്ലീം കുട്ടികള്.സവര്ണ്ണജാതിക്കാരായി ഒരാള് മാത്രം.പ്രധാന ആധ്യാപകനായി സേവനം അനുഷ്ടിച്ചത് ഗോവിന്ദന് മാസ്റ്ററാണ്.മണ്ർകട്ടകൊണ്ട് നിരമിച്ച ഒാലമേഞ്ഞ കെട്ടിടം. പിന്നീട് 1 മുതല് 5 വരെ ക്ലാസ്സുകളിലായി 360 ഒാളം വിദ്യാര്ർത്ഥികള്.10 അധ്യാപകര്,നിര്ർമ്മലഗിരി കോളേജ് തുടങ്ങിയപ്പോള് അവിടത്തെ പ്രൊഫസര് മാരുടെ മക്കള്ർ പഠിച്ചു.പിന്നീട് ഇംഗ്ലീഷ് മിഡിയത്തിന്ർറെ കടന്നു കയറ്റം സ്കൂളിനെ തളര്ർത്തി.ഫീഡിംഗ് ഏരിയ പാലാപ്പറന്പ്,നിര്മ്മലഗിരി,പാലായി,നീരോളിച്ചാല്,കുട്ടിക്കുന്ന്,ആമ്പിലാട് .പി.സി.റോഡിന്ർറെ വക്കിലാണ് സ്കൂള് സ്ഥിതി ചെയ്യുന്നത്.

2003 ല്ർ കെ.ഇ.ആര് പ്രകാരമുള്ള പുതിയ കോണ്ർഗ്രീറ്റ് ബില്ർഡിംഗ് നിവില് വന്നു.നിലവിലുള്ള എച്ച്.എം .എം ലതിക മാനേജര് അഡ്വ.കെ.എ.ലത്തീഫ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=നരവൂർ_നോർത്ത്_എൽ_പി_എസ്&oldid=1348879" എന്ന താളിൽനിന്ന് ശേഖരിച്ചത്