ജി.എൽ.പി.എസ് പായംമ്പാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വഴികാട്ടി ᗚᗚᗚᗚᗚ
ജി.എൽ.പി.എസ് പായംമ്പാടം | |
---|---|
വിലാസം | |
പായമ്പാടം GLPS PAYAMPADAM , POOKKOTTUMPADAM പി.ഒ. , 679332 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04931 262040 |
ഇമെയിൽ | payampadamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48436 (സമേതം) |
യുഡൈസ് കോഡ് | 32050400807 |
വിക്കിഡാറ്റ | Q64567412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | അമരമ്പലം പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 104 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് വി.പി |
പി.ടി.എ. പ്രസിഡണ്ട് | ജംഷീന ഡി റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | സ്നേഹ |
അവസാനം തിരുത്തിയത് | |
20-01-2022 | 48436 |
|
---|
കുട്ടികൾ കുറവാണെങ്കിലും സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്. ടൈൽ ചെയ്ത ക്ലാസ്മുറികളും വരാന്തയും കട്ട പതിപ്പിച്ച മുറ്റവും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. മികച്ച കെട്ടിടത്തിൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണ വിതരണത്തിന് വിശാലമായ ഒരു ഹാൾ ഉണ്ട്. കൂടുതൽ വായിക്കുക |
---|
മലപ്പുറം ജില്ലയിലെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെ നിലമ്പൂർ- കാളികാവ് റോഡിൽ പായമ്പാടം എന്ന് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പൂക്കോട്ടുംപാടം ടൗണിൽനിന്നും 500 മീറ്റർ ദൂരം. നിലമ്പൂരിൽ നിന്നും കാളികാവ് ബസ് കയറി സ്കൂളിന് മുന്നിൽ ഇറങ്ങാം.
{{#multimaps:11.241753,76.304403|zoom=18}}