യു.എം.എ.എൽ.പി.എസ് പാലാങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


യു.എം.എ.എൽ.പി.എസ് പാലാങ്കര
വിലാസം
പാലാങ്കര

യു എം എ എൽ പി എസ് പാലാങ്കര
,
പാലാങ്കര പി.ഒ.
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം1975
വിവരങ്ങൾ
ഇമെയിൽumalpschoolpalangara123@gmail.com
കോഡുകൾ
സ്കൂൾ കോഡ്48434 (സമേതം)
യുഡൈസ് കോഡ്32050402602
വിക്കിഡാറ്റQ64565565
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൂത്തേടം,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫെബ് ന പി.പി
പി.ടി.എ. പ്രസിഡണ്ട്അനിൽ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
20-01-2022Umalpschoolpalangara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മൂത്തേടം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പാലാങ്കര ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ ചാലിയാർ പുഴയുടെ അന്തരീക്ഷത്തിൽ 45വർഷത്തെ പാരമ്പര്യവുമായി നിലകൊള്ളുന്നു.

മൂന്ന് ഭാഗം മലകളാലും ഒരുഭാഗം നീലഗിരി കുന്നുകളാൽ ചുറ്റപ്പെട്ട കുടിയേറ്റ മേഖലയായ മൂത്തേടം പഞ്ചായത്തിൽ പാലാങ്കര പ്രദേശത്ത് ആദ്യക്ഷരം കുറിക്കാൻ 1975 ൽ വലിയ പീടിയേക്കൽ വിപി പാത്തുമ്മ കുട്ടിയുടെ മാനേജ്മെൻറ് ന്റെ കീഴിൽ അനുവദിക്കപ്പെട്ട സരസ്വതി ക്ഷേത്രമാണിത്.

ചരിത്രം

അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രി അച്ചുതമേനോന്റെ മന്ത്രിസഭയിൽ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് .മുഹമ്മദ് കോയ യുടെ നിർദേശപ്രകാരമാണ് സ്കൂളിന് അപേക്ഷ നൽകിയത് . . ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാലു വരെ ക്ലാസിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും അനുയോജ്യമായ സൗകര്യത്തോടു കൂടിയ കെട്ടിടം നിലനിൽക്കുന്നുണ്ട് . കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെൻറ്

പ്രകൃതിരമണീയവും ശാന്തസുന്ദരവും മാലിന്യവിമുക്തവുമായ അന്തരീക്ഷത്തിൽ പഠന പാഠ്യേതര മേഖലകളിൽ പാലാങ്കരയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ഥാപനംഇപ്പോൾ പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

മുൻസാരഥികൾ

മുൻപ്രധാനാധ്യാപകർ
നമ്പർ പേര് കാലഘട്ടം
1 മാറിയാമ്മ 31/03/2000
2 തങ്കമ്മ 31/03/2003
3 സാലി 31/03/2013
4 കാതറൈൻ
5 ഉഷ 31/03/2019

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.309828,76.310386|zoom=18}}

"https://schoolwiki.in/index.php?title=യു.എം.എ.എൽ.പി.എസ്_പാലാങ്കര&oldid=1347109" എന്ന താളിൽനിന്ന് ശേഖരിച്ചത്