ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 8 മുതൽ 10 വരെ ഹൈസ്കൂൾ ക്ലാസുകളിൽ ആയിരത്തി അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. സ്കൂളിന് അഭിമാനാർഹമായ വിജയം നേടിത്തരുന്ന എസ്.എസ്.ൾ.സി റിസൾട്ടുകൾ സ്കൂളിന്റെ പ്രശസ്തി സംസ്ഥാനതലത്തിൽ എത്തിക്കുന്നുണ്ട്.

പരീക്ഷാവിജയം

2021 എസ്.എസ്.എൽ.സി പരീക്ഷാഫലം

2021 എസ്.എസ്.എൽ.സി പരീക്ഷ കോവിഡ് ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ് നടന്നത്. കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകളിലൂടെ സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയമാകാൻ ഈ സ്കൂളിന് കഴിഞ്ഞു. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.

എസ്.എസ്.എൽ.സി പരീക്ഷാവിശകലനം
അധ്യയനവർഷം ആകെ പരീക്ഷ

എഴുതിയ കുട്ടികൾ

പരീക്ഷയിൽ വിജയിച്ചവർ ഫുൾ എ പ്ലസ് നേടിയവർ 9 എ പ്ലസ് നേടിയവർ വിജയശതമാനം
2021-2022 550 550 281 71 100
2020-2021 548 547 112 58 99.88
2019-2020 536 533 108 62 99.44
2018-2019 559 551 92 39 98.5

സ്കൂളിലെ ജീവനക്കാർ

അധ്യാപകർ
ക്രമനമ്പർ അധ്യാപകർ വിഷയം ക്രമനമ്പർ അധ്യാപകർ വിഷയം
1 കലാദേവി ആർ.എസ് ഹിന്ദി (എച്ച്.എം) 2 കെ. യോപ്പച്ചൻ ഫിസിക്സ്
3 ശോഭ വി.എസ് മലയാളം 4 സുനിതാ ഉമ്മർ മലയാളം
5 ബിനോയ് ജി. ഇംഗ്ലീഷ് 6 ജിനു കെ കോശി ഇംഗ്ലീഷ്
7 ബിജു. ബി മലയാളം 8 സതീഷ് ആർ ജീവശാസ്ത്രം
9 ലൈജു. ആർ ഹിന്ദി 10 അനിൽകുമാർ. എ യുപിഎസ്ടി
11 സക്കീർ ഹുസൈൻ അറബിക് 12 അനുരൂപ് കൃഷ്ണ ഗണിതശാസ്ത്രം
13 ലൂക്കോസ് സി.കെ ഫിസിക്കൽ എഡ്യൂക്കേഷൻ 14 സുകൃത് ഫിസിക്കൽ എഡ്യൂക്കേഷൻ
15 ഷിജു എസ് ഗണിതശാസ്ത്രം 16 സുജാത കെ. മലയാളം
17 മഞ്ജു ബി.കെ ഇംഗ്ലീഷ് 18 മാരിയത്ത് ഫിസിക്സ്
19 അനിത. എസ് ഫിസിക്സ് 20 ഹേമ എസ് ഫിസിക്സ്
21 സ്മിത ജി ഫിസിക്സ് 22 ഷർമില എസ് ഫിസിക്സ്
23 ഒബി.എൽ ജീവശാസ്ത്രം 24 ഷീജ എം.എസ് ജീവശാസ്ത്രം
25 രജനീഭായി എം.ആർ ഗണിതശാസ്ത്രം 26 ദിവ്യാഞ്ജലി എ ഗണിതശാസ്ത്രം
27 ലിജി എൽ ഗണിതശാസ്ത്രം 28 സത്യഷൈനി ഗണിതശാസ്ത്രം
29 ശോഭാകുമാരി ആർ സാമൂഹ്യശാസ്ത്രം 30 സന്ധ്യാറാണി സാമൂഹ്യശാസ്ത്രം
31 അജി. സി സാമൂഹ്യശാസ്തം 32 അശ്വതി വി എൻ സാമൂഹ്യശാസ്ത്രം
33 സിന്ധു എൽ സാമൂഹ്യശാസ്ത്രം 34 ബീന എൽ സാമൂഹ്യശാസ്ത്രം
35 പുഷ്പാംഗദൻ യു യുപിഎസ് ടി 36 പ്രേംലാൽ യുപി എസ് ടി
37 എസ് വി മിനി യുപിഎസ് ടി 38 വി മിനി യുപിഎസ് ടി
39 ഷിബിസുധ. എസ് യുപിഎസ് ടി 40 ആശാദേവി. കെ യുപിഎസ് ടി
41 രജനി ആർ യുപിഎസ് ടി 42 അജിതകുമാരി ഓ യുപിഎസ് ടി
43 പി സി ശ്രീലത യുപിഎസ് ടി 44 ജിഷ യുപിഎസ് ടി
45 അനു യുപിഎസ് ടി 46 രജനി യുപിഎസ് ടി
47 ഗിരിജ. എസ് യുപിഎസ് ടി 48 ഷെമീന. എസ് യുപിഎസ് ടി
49 ജിജി സാം യുപിഎസ് ടി 50 സൗമ്യ എം യുപിഎസ് ടി
51 ലിമ്ന. ജ യുപിഎസ് ടി 52 രാജലക്ഷ്മി. കെ യുപിഎസ് ടി
സിനി വി പി യുപിഎസ് ടി ബിജിമോൾ ആർ എസ് യുപിഎസ് ടി
ലിസ എച്ച് യുപിഎസ് ടി സുജ കെ മലയാളം
സിനി ജി എസ് മലയാളം ഗീതാകുമാരി മലയാളം
രഞ്ജിനി. ജി ഇംഗ്ലീഷ് ഷീബ ഐ.എസ് ഇംഗ്ലീഷ്
സുമയ്യാബിഗം. എസ് ഇംഗ്ലീഷ് ബെർസേബാ മോൾ ഹിന്ദി
ഷൈനു. എസ് ഹിന്ദി സിന്ധു എൽ സാമൂഹ്യശാസ്ത്രം
അശ്വതി. വി എൻ സാമൂഹ്യശാസ്ത്രം ഷൈമ വി സാമൂഹ്യശാസ്ത്രം

ഹൈസ്കൂൾ വിഭാഗത്തിലുൾപ്പെടുന്ന കുട്ടികളുടെ എണ്ണം.

2018-19 അധ്യയന വർഷത്തിൽ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.

ക്ലാസ് കുട്ടികളുടെ എണ്ണം - ആൺ+പെൺ ആകെ
ക്ലാസ് 8 268+270 538
ക്ലാസ് 9 290+253 543
ക്ലാസ് 10 291+247 538