എൽ പി എസ് പാലേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് പാലേരി | |
---|---|
വിലാസം | |
പാലേരി പാലേരി , പാലേരി പി.ഒ. , 673508 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 0496 2670018 |
ഇമെയിൽ | palerilps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16453 (സമേതം) |
യുഡൈസ് കോഡ് | 32041000812 |
വിക്കിഡാറ്റ | Q64552056 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചങ്ങരോത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 91 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ വി.പി |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് ചാലിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | നജീറ |
അവസാനം തിരുത്തിയത് | |
20-01-2022 | Suresh panikker |
ചരിത്രം
പാലേരിസ്കൂൾ എന്നാണ് വിളിക്കുന്നത്. അച്ചുതൻ നായരുടെ മരണശേഷം അനുജനും ഇതേ സ്കൂളിലെ അദ്ധ്യാപകനുമായിരുന്ന വാഴയിൽ കഞ്ഞിരാമൻ നായർ മാനേജരായി. 1946ൽ 92 'x 14 ', 14 'x 12 ', 14 'X 19', അളവുകളിലും 1970 ൽ 20' x 18 ' അളവിലും ഉള്ള കെട്ടിടങ്ങളുണ്ടായി. ഇന്നും ഇതേ കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . കഞ്ഞിരാമൻ നായരുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ മാധവി അമ്മ മാനേജറായി . 29-01-2005 മുതൽ മുൻ സംസ്ഥാന മന്ത്രിയും മുൻ എം.പിയുമായ പി.ശങ്കരൻ നായർ ആണ് മാനേജർ . പുതിയ രണ്ട് നില കെട്ടിടവും രണ്ട് മുറികളുള്ള മറ്റൊരു കെട്ടിടത്തിറന്റെയും അവസാന ഘട്ടത്തിലാണ്.
അക്കാദമിക രംഗത്തും കലാകായിക മേഖലകളിലും പഞ്ചായത്തിന്റെ വർഷങ്ങളോളമായി ഉയർന്ന നിലവാരം പുലർത്തുന്ന സ്ഥാപനമാണിന്നിത്. കുറഞ്ഞ കട്ടികളെ വെച്ച് കൊണ്ട്, കലാമേളയിൽ സബ്ബ് ജില്ലാതലത്തിൽ വർഷങ്ങളായി ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ അണ് സ്കൂൾ കരസ്ഥമാക്കാറുള്ളത്. സ്കൂളിൽ ഇപ്പോൾ ആകെ 8 ഡിവിഷനുകളുണ്ട്. ആകെ 163 വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട് . 8 അധ്യാപകരും ഹെഡ്മാസ്റ്ററെ ക്ലാസ് ചാർജിൽ നിന്നൊഴിവാക്കിയപ്പോൾ ഡിപ്ലോയ് ചെയ്യപ്പെട്ട അധ്യാപികയും ജോലി ചെയ്യന്നു . രണ്ട് അധ്യാപികമാരുടെ നിയമനം അംഗീകരിച്ചു കിട്ടിയിട്ടില്ല. പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈ മറി ക്ലാസും നടക്കുന്നുണ്ട്. ഇപ്പോൾ 52 വിദ്യാർത്ഥികളും പ്രീ പ്രൈമറിയിലുണ്ട്. രണ്ട് അധ്യാപികമാരും ഒരു ആയയും ഇതിൽ ജോലി ചെയ്യുന്നു. വളരെ സജീവമായ ഒരു പി.ടി എ യും എം.പി ടി.എ യും സ്കൂളിനുണ്ട് . ഇപ്പോൾ പി.ടി.എ പ്രസിഡന്റായി ചാലിൽ അഷ്റഫും എം.പി.ടി എ പ്രസിഡന്റയി റoസീനയുമാണ് . രക്ഷിതാക്കളുടേയും നാട്ടുകാരുടേയും പുർണ്ണ സഹകരണം സ്കൂളിനു ലഭിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ചന്തു പണിക്കർ
- കൃഷ്ണ പണിക്കർ
- തറേമ്മൽ കൃഷ്ണപണിക്കർ
- വാഴയിൽ കുഞ്ഞിരാമൻ നായർ
- വാഴയിൽ കഞ്ഞികൃഷ്ണൻ നമ്പ്യാർ
- കെ.എം ലക്ഷ്മി അമ്മ
- ടി. അനന്തൻ നായർ
- പി.കെ അബ്ദുൾ സലാം മാസ്റ്റർ
- തച്ചംപൊയിൽ രാഘവൻ നായർ
- മമ്മളി ദാമോദരൻ നായർ
- പി.ടി.ദിവാകരൻ മാസ്റ്റർ
- കെ.ദിവാകരൻ മാസ്റ്റർ
- എം.ഇ തങ്കമണി
- എ.കെ പത്മിനി
- ഇ.വി.രാമചന്ദ്രൻ
- ഇ.കെ അച്ചുതൻ
- കെ.കെ.മുഹമ്മദലി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.63572,75.760954 |zoom=18}}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16453
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ