ജി.എൽ..പി.എസ് നൊട്ടപുറം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ..പി.എസ് നൊട്ടപുറം
വിലാസം
നൊട്ടപ്പ‍ുറം

ജി.എൽ.പി സ്‍ക‍ൂൾ നൊട്ടപ്പ‍ുറം
,
കണ്ണമംഗലം പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഇമെയിൽnottappuramglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19826 (സമേതം)
യുഡൈസ് കോഡ്32051300909
വിക്കിഡാറ്റQ64566410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണ്ണമംഗലം,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ139
പെൺകുട്ടികൾ129
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ‍ുനിൽക‍ുമാർ.സി
പി.ടി.എ. പ്രസിഡണ്ട്മൊയ്‍തീൻക‍ുട്ടി കാപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്ജമീല എ.കെ
അവസാനം തിരുത്തിയത്
19-01-202219826


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പ‍ുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പ‍ൂച്ചോലമാട് നൊട്ടപ്പ‍ുറം പ്രദേശത്താണ് നൊട്ടപ്പ‍ുറം ജി.എൽ.പി സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ 12-ാം വാർ‍ഡിലെ ഒരു സർക്കാർ വിദ്യാലയമാണിത്.ഗവ.അംഗീകൃത പ്രീ പ്രൈമറിയും 1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറിയും അടങ്ങുന്നതാണ് വിദ്യാലയം.2 വിഭാഗങ്ങളിലും കൂടി 376 കുട്ടികൾ പഠിക്കുന്നു.വേങ്ങര ടൗണിൽ നിന്ന് 2 കി.മീ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്.

ചരിത്രം

1974-ൽ ആണ് നൊട്ടപ്പുറം ജി.എൽ.പിസ്കൂൾ എന്ന ഏകാധ്യാപകവിദ്യാലയം വേങ്ങര ഉപജില്ലയിൽ പിറവി കൊള്ളുന്ന്ത്.തുടർന്ന് 1975ൽ സ്കൂളിൽ രണ്ടാംക്ലാസ് ആരംഭിക്കുകയും പിന്നീട് ഓരോ വർഷവും ഓരോ ക്ലാസുകൾ കൂടി വന്ന് നാലാംക്ലസ് വരെയുള്ള പ്രൈമറിസ്കൂളായി മാറുകയും ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ കൂടുതൽഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2
3
4
5

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 2 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 12 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 25 കി.മി. അകലം.

{{#multimaps: 11°3'48.67"N, 75°58'26.94"E|zoom=18 }} -

"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്_നൊട്ടപുറം&oldid=1343988" എന്ന താളിൽനിന്ന് ശേഖരിച്ചത്