ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19656wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ വളവന്നൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ മയ്യേരിച്ചിറ തൂമ്പിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കൂൾ വളവന്നൂർ നോർത്ത്.

എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്
വിലാസം
വളവന്നൂർ പി.ഒ.
,
676551
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല താനുർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവളവന്നൂർ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി വി വൈ
അവസാനം തിരുത്തിയത്
19-01-202219656wiki


പ്രോജക്ടുകൾ





ചരിത്രം

ലഭ്യമായ രേഖകൾ പ്രകാരം 1910 ലാണ് സ്കൂൾ ആരംഭിക്കുന്നത്. 2022 വർഷത്തിൽ 111 വർഷം പൂർത്തീകരിച്ചു. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണ് ഇത്.. കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി