എസ് എ എൽ പി എസ് കോട്ടത്തറ

15:29, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15209 (സംവാദം | സംഭാവനകൾ) (→‎പ്രശസ്തരായവർ: പ്രശസ്തരായവർ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കരിങ്കുറ്റി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എ എൽ പി എസ് കോട്ടത്തറ . ഇവിടെ 34ആൺ കുട്ടികളും 41പെൺകുട്ടികളും അടക്കം 75 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

എസ് എ എൽ പി എസ് കോട്ടത്തറ
വിലാസം
കരിങ്കുറ്റി

കരിങ്കുറ്റി
,
കരിങ്കുറ്റി പി.ഒ.
,
673124
,
വയനാട് ജില്ല
സ്ഥാപിതം01 - 12 - 1950
വിവരങ്ങൾ
ഫോൺ04936 285500
ഇമെയിൽkottatharasalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്15209 (സമേതം)
യുഡൈസ് കോഡ്32030300307
വിക്കിഡാറ്റQ64522341
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോട്ടത്തറ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിക്കുട്ടി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്അജേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്മിനി വിനു
അവസാനം തിരുത്തിയത്
19-01-202215209


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൽപ്പറ്റ മാനന്തവാടി റോഡിലെ പ്രധാന സ്ഥലമായ കമ്പളക്കാട് നിന്ന് ഏതാണ്ട് 5 കി.മീ ഉള്ളിലായാണ് കോട്ടത്തറ എസ്.എ.എൽ.പി സ്കൂൾ നിലകൊള്ളുന്നത്. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലാണ് ഈ കൊച്ചു വിദ്യാലയം.1950 ഡിസംബർ 1നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.1950 ന് മുമ്പ് കരിങ്കുറ്റി പ്രദേശത്ത് കളരി വിദ്യാഭ്യാസം നിലനിന്നിരുന്നു. കളരി വിദ്യാഭ്യാസത്തെ തുടർന്ന് സ്കൂൾ പ0നം ആവശ്യ മായി വന്നപ്പോൾ ഇന്നത്തെ കോൺഗ്രസ് ആഫീസ് നിലകൊള്ളുന്ന കെട്ടിടത്തിൽ പനമ്പ് കൊണ്ട് മറച്ച് പുല്ല് മേഞ്ഞ ഷെഡിൽ അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആരംഭിച്ചു.1956-ൽ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറി. അന്ന് മാനേജർ സ്ഥാനം വഹിച്ചത് ശ്രീ.ചന്ദ്രപ്രഭ ഗൗഡർ ആയിരുന്നു. പിന്നീട് ഭരണസാരഥ്യം ശ്രീ.എം.കെ ജിനചന്ദ്രൻ ഏറ്റെടുത്തു.1950 ൽ വിദ്യാലയത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചത് ആന്ധ്രപ്രദേശുകാരനായ എൽ.എൻ.റാവു ആയിരുന്നു.1950 ൽ തുടങ്ങിയ വിദ്യാലയത്തിൽ 150 വിദ്യാർഥികളും 5 അധ്യാപകരുമാണുണ്ടായിരുന്നത്. കേരള ചരിത്രത്തിൽ സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട വിദ്യാലയ സംസ്ക്കാരവും പാരമ്പര്യവുമുള്ള ഈ വിദ്യാലയത്തിൻ്റെ ഇന്നത്തെ മാനേജർ പദവി വഹിക്കുന്നത് ശ്രീ .എം.ജെ.വിജയപത്മൻ ആണ്.2000-ൽ സുവർണ ജൂബിലി ആഘോഷിക്കാനും വിദ്യാലയത്തിന് കഴിഞ്ഞു.

അധ്യാപകർ 

ക്രമ നമ്പർ അദ്ധ്യാപകരുടെ പേര് തസ്‌തിക ഫോൺനമ്പർ
1 മേരിക്കുട്ടി ജോസഫ് പ്രധാനധ്യാപിക 9961101698
2 സിനി എം സ് എൽ  .പി .എസ് .ടി 9747323260
3 ശ്രീലത .കെ എൽ  .പി .എസ് .ടി 9947895610
4 ബിന്ദുകുട്ടിയമ്മ എം .പി എൽ  .പി .എസ് .ടി 8547533613

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. LEELA U.
  2. TREESA P.M.
  3. SEETHA ERAYI
  4. MEJOSH PJ
  5. PHILOMINA KA

നേട്ടങ്ങൾ

  • 2015-16 അധ്യയനവർഷം വൈത്തിരി സബ് ജില്ലയിൽ മികച്ച പി.ടി.എ യ്ക്കുള്ള അവാർഡ് ലഭിച്ചു
  • ജില്ലാ, സബ് ജില്ല ശാസ്ത്ര ഗാണിതശാസ്ത്ര  സാമൂഹ്യ ശാസ്ത്ര മേളകളിൽ മികച്ച വിജയം നേടി .
  • 2011-ൽ സംസ്ഥാന ശാസ്ത്രമേളയിൽ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ സി. ഗ്രേഡ് ലഭിച്ചു

പ്രശസ്തരായവർ

1 കല്പറ്റ നാരായണൻ

2 കെ.സി.വസന്ത്‌കുമാർ

3 ശശിധരൻ പി

4 ഹരിത.എ

5 ശയന ശശിധരൻ

6 മഹിത പി എൻ

വഴികാട്ടി

{{#multimaps:11.65952,76.05786|zoom=13}}

  • കരിങ്കുറ്റി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
"https://schoolwiki.in/index.php?title=എസ്_എ_എൽ_പി_എസ്_കോട്ടത്തറ&oldid=1341384" എന്ന താളിൽനിന്ന് ശേഖരിച്ചത്