ഗവ.എൽ.പി.എസ്.അറുകാലിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ പറക്കോട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണിത്

ഗവ.എൽ.പി.എസ്.അറുകാലിക്കൽ
വിലാസം
പറക്കോട്

ഗവ. എൽ. പി. എസ്. അറുകാലിക്കൽ
,
വയല പി.ഒ.
,
691554
,
പത്തനംതിട്ട ജില്ല
സ്ഥാപിതം24 - 3 - 1918
വിവരങ്ങൾ
ഇമെയിൽglpsarukalickal2017@gmail.con
കോഡുകൾ
സ്കൂൾ കോഡ്38236 (സമേതം)
യുഡൈസ് കോഡ്32120100205
വിക്കിഡാറ്റQ87597045
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ27
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതുളസീബായി. എം
പി.ടി.എ. പ്രസിഡണ്ട്റജി
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
19-01-202238236


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അറുകാലിക്കൽ ഗ്രാമത്തിന്റെ ചൈതന്യമായ ഈ സരസ്വതി ക്ഷേത്രത്തിനു നൂറ്റാണ്ടിന്റെ പഴക്കവും പെരുമയുമുണ്ട്.സ്കൂൾ സ്ഥാപിച്ചത് 1918 ൽ . എഴുത്തു പള്ളിക്കൂടമായി ഓലമേഞ്ഞ കെട്ടിടത്തിലാണ് ആദ്യകാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്.സ്കൂൾ സ്ഥാപിച്ചത് പ്രദേശവാസിയായ ശ്രീ എം. പി. ഗോപാല പിള്ള ആണ്. 50 സെന്റ് വസ്തുവിലാണ് സ്കൂൾ കെട്ടിടം നിലനിന്നിരുന്നത്.1948 ഏപ്രിൽ ഇരുപത്തിരണ്ടാം തീയതി മാനേജ രായിരുന്ന ശ്രീ എം. പി ഗോപാല പിള്ളയിൽ നിന്നും അന്നത്തെ ഗവണ്മെന്റ് സെക്രട്ടറി ആയിരുന്ന ശ്രീ കൈനിക്കര പദ്മനാഭ പിള്ള വഴി തിരുവിതാംകൂർ മഹാരാജാവിനു സ്കൂൾ കൈമാറി. അങ്ങനെ അറുകാ ലിക്കൽഎൽ. പി. എസ്, ഗവണ്മെന്റ് എൽ. പി. എസ്. അറുകാലിക്കൽ ആയി.ഭൗതിക സാഹചര്യങ്ങൾ വളരെ കുറവായിരുന്നു. കുട്ടികൾ നിലത്തിരുന്നാണ് പഠിച്ചിരുന്നത്.സാമൂഹ്യ പശ്ചാത്തലം നോക്കാതെ എല്ലാ കുട്ടികൾക്കും പഠിക്കാനുള്ള ഏക വിദ്യാലയമായിരുന്നു ഇത്.സ്കൂളിൽ ആദ്യകാലങ്ങളിൽ ഉച്ചഭക്ഷണം ഇല്ലായിരുന്നു.ഷിഫ്റ്റ്‌ സമ്പ്രദായം ആയിരുന്നു.ഒരു ക്ലാസ്സിൽ തന്നെ മൂന്നും നാലും ഡിവിഷനുകൾ ഉണ്ടായിരുന്നു.ഏഴംകുളം പഞ്ചായത്തിലെ മൂന്നു വാർഡിലെ കുട്ടികൾക്ക് പഠിക്കാനുള്ള ഏക പൊതുവിദ്യാലമായിരുന്നു.ഇന്ന് പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ്സ്‌മുറികൾ,ഒരു ഓഫീസ് മുറി,ഉൾപ്പെട്ട പ്രധാന കെട്ടിടം, ഒരു ഓഡിറ്റോറിയം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നു.ആൺകുട്ടികൾക്ക് നാല് യൂറിനൽ, രണ്ട് ടോയ്‌ലെറ്റ്. പെൺകുട്ടികൾക്ക് നാലു യൂറിനൽ,രണ്ട് ടോയ്‌ലെറ്റ്. എല്ലാ ക്ലാസ്സ്‌മുറികളിലും മൂന്നു ഫാൻ വീതം. ഓഫീസ് മുറിയിൽ രണ്ട് ഫാൻ. എല്ലാ ക്ലാസ്സ്‌മുറികളിലും പതിനഞ്ച് കസേരകൾ, ഓഡിറ്ററിയത്തിലേക്ക് ഇരുന്നൂറ്റി ഇരുപത് കസേരകൾ. ഡിജിറ്റൽ ബോർഡുകൾ, പ്രൊജക്ടർ, ലാപ്ടോപ് ഉൾപ്പെട്ട ഡിജിറ്റലൈസ്‌ഡ്‌ ക്ലാസ്സ്‌മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :1.ബാബു.എൻ,2.മറിയാമ്മ ഉമ്മൻ 3.ഗീതകുമായിയമ്മ. റ്റി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.1397651,76.7581721|zoom=17}}


  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.


അടൂർ>പറക്കോട് >വടക്കടത്തുകാവ് റോഡ് >ഒരു കിലോമീറ്റർ >ഇടത്തോട്ട്>കനാൽ റോഡ് >ഈഴക്കോട്ട് ചിറ >സമീപം

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.അറുകാലിക്കൽ&oldid=1340944" എന്ന താളിൽനിന്ന് ശേഖരിച്ചത്