സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗിരിദീപം എൽ.പി.എസ്സ് പന്തളം
വിലാസം
കൈപ്പുഴ നോർത്ത്

PANDALAM GIRIDEEPOM L P S
,
കൈപ്പുഴ നോർത്ത് പി.ഒ.
,
689503
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽpandalamgirideepom@gmail.com
കോഡുകൾ
സ്കൂൾ കോഡ്37420 (സമേതം)
യുഡൈസ് കോഡ്32120200603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളനട
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെറിൻ ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്ഗിരിജ പ്രമോദ്
എം.പി.ടി.എ. പ്രസിഡണ്ട്മായാ സജി
അവസാനം തിരുത്തിയത്
19-01-202237420


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പത്തനംതിട്ട ജില്ലയിലെ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുുളനട പ‍‍ഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നതുമായ ഒരു സരസ്വതീക്ഷേത്രമാണിത്. ‘ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ' എന്ന സഭാവിഭാഗത്തിന്റെ താല്പര്യപ്രകാരം അന്നത്തെ മിഷനറിയായിരുന്ന റവ.പി.ജെ.ഫിലിപ്പ് മാനേജ്മെന്റ് പ്രതിനിധിയായി നേതൃത്വം നൽകി സ്ഥലവാസിയായ മല‍ഞ്ചരുവിൽ ശ്രീ. കൊച്ചുകുഞ്ഞ് വർഗ്ഗീസ് എന്ന വ്യക്തിയുടെ കയ്യിൽനിന്നും കൊല്ലവർഷം 19-1-1099 (1924) ൽ 30 സെന്റ് ഭൂമി വാങ്ങുകയും അതിൽ നാട്ടുകാരുടെയും സ്ഥലവാസികളുടേയും സഹായത്തോടെ മാനേജർ നിർമ്മിച്ചതാണ് ഈ വിദ്യാലയം. ജില്ലയിലെ പ്രധാനപ്പെട്ട ഐ.എച്ച്.ഡി.പി. കോളനികളായ കടലിക്കുന്ന്, കരിമല അംബേദ്ക്കർ കോളനി,മുടന്തിയാക്കൽ പട്ടികജാതി കോളനി എന്നിവയുടെ മധ്യത്തിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

ക്രമ

നമ്പർ

മുൻ

പ്രധാനാധ്യാപകർ

എന്നു

മുതൽ

എന്നു

വരെ

1 എം.എം.ചെറിയാൻ 1924 1956
2 റ്റി.കെ.ജോൺ 1956 1973
3 പി.സി.ജോർജ് 1973 1976
4 പി.റ്റി.മറിയാമ്മ 1976 1988
5 കെ.കുഞ്ഞമ്മ 1988 1992
6 ഏലിയാമ്മ 1992 1999
7 ലാലി ജോർജ് 1999 2017

അധ്യാപകർ

  • ഷെറിൻ ജോർജ്(പ്രധാനാധ്യാപിക)
  • ഷൈല ജോൺ
  • സ്വാതി രാജേന്ദ്രൻ
  • ഹസീന എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. ജോൺ മത്തായി (മുൻ ചീഫ് സെക്രട്ടറി)
  • ആർച്ച് ബിഷപ്പ് സിറിൽ മാർ ബസേലിയോസ് കാതോലിക്കാ ബാവ ( മലങ്കര കാത്തോലിക്കാ സഭ മുൻ മേലദ്ധ്യക്ഷൻ)
  • ഫാ. ജോർജ്ജ് മത്തായി മലഞ്ചരുവിൽ (മാർ ഇവാനിയോസ് കോളേജ് മുൻ പ്രിൻസിപ്പൽ)
  • ഡോ. പി.സി തോമസ് (ബറാംപൂർ ഫിഷറീസ് കോളേജ് മുൻ പ്രിൻസിപ്പൽ)
  • ഡോ. ഗ്രേസ് ജോർജ്ജ് കടമ്പാട്ടിൽ
  • ഡോ. സഖറിയ പനച്ചക്കുന്നിൽ
  • ഡോ. കെ.സി വർഗീസ് കക്കുന്നിൽ
  • ഡോ. സുധാകുമാരി കുുമരം കണ്ടത്തിൽ
  • ശ്രീ. ആനന്ദൻ (പത്തനംതിട്ട മുൻ സി.ഐ)
  • കൂടാതെ നിരവധി പോലീസ് ഉദ്യോഗസ്ഥർ, ജവാൻമാർ, ബാങ്ക് ഉദ്യോഗസ്ഥർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഇവിടെനിന്നും പഠനനേട്ടം കൈവരിച്ചവരാണ്.

ദിനാചരണങ്ങൾ

ക്ലബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ

അവലംബം

==വഴികാട്ടി=={{#multimaps: 9.2495199,76.6847636|zoom=10}}