എടച്ചൊവ്വ യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എടച്ചൊവ്വ യു പി സ്കൂൾ | |
---|---|
വിലാസം | |
എടച്ചൊവ്വ ചൊവ്വ പി.ഒ. , 670006 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 2 - 1892 |
വിവരങ്ങൾ | |
ഫോൺ | 0497 2727572 |
ഇമെയിൽ | edachovvaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13359 (സമേതം) |
യുഡൈസ് കോഡ് | 32020100303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പലത. എൻ. കെ |
പി.ടി.എ. പ്രസിഡണ്ട് | ജിജേഷ്. പി. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഇന്ദു സലേഷ് |
അവസാനം തിരുത്തിയത് | |
19-01-2022 | 13359 |
ചരിത്രം
കണ്ണൂർ കോർപ്പറേഷനിൽ 24 ഡിവിഷനിൽ ആണ് എടചൊവ്വ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
ഒറ്റനില ഓടിട്ട കെട്ടിടത്തിന് പുറമെ തൊട്ടടുത്തായി വാർപ്പുനില കെട്ടിടവും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ് , റോഡ് സേഫ്റ്റി ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .
മാനേജ്‌മെന്റ്
മാനേജ്‌മെന്റ്
മുൻസാരഥികൾ
ന | ജ | ||
---|---|---|---|
കെ പി അമ്പൂട്ടി മാസ്റ്റർ | |||
കെ പി അമ്പൂട്ടി മാസ്റ്റർ , കെ പി കൃഷ്ണൻ മാസ്റ്റർ ,കെ പി താലമ്മ ടീച്ചർ , കെ പി ഗോപാലൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അമേരിക്കയിൽ ഡോക്ടറായി സേവനം അനുഷ്‌ഠിക്കുന്ന സൗമിനി , ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന കെ വി ധനേഷ് തുടങ്ങിയ പ്രമുഖർ ഈ വിദ്യാലയത്തിലെ പ്രമുഖ പൂർവ്വ വിദ്യാർത്ഥികളാണ്
വഴികാട്ടി
കണ്ണൂർ മട്ടന്നൂർ റോഡിൽ കരുവാൻ വൈദ്യർ പീടിക സ്റ്റോപ്പിൽ ഇറങ്ങി എടചൊവ്വ റോഡിലൂടെ 500 മീറ്റർ നടന്നാൽ സ്കൂളിലെത്താം {{#multimaps: 11.881055, 75.395302 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13359
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ