സഹായം Reading Problems? Click here


എടച്ചൊവ്വ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13359 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എടച്ചൊവ്വ യു പി സ്കൂൾ
13359-1.jpg
വിലാസം
എടചൊവ്വ യു പി സ്കൂൾ , പി ഓ ചൊവ്വ

എടചൊവ്വ
,
670006
സ്ഥാപിതം1892
വിവരങ്ങൾ
ഫോൺ9400521809
ഇമെയിൽedachovvaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13359 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലകണ്ണൂർ
ഉപ ജില്ലകണ്ണൂർനോർത്ത്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം51
പെൺകുട്ടികളുടെ എണ്ണം22
വിദ്യാർത്ഥികളുടെ എണ്ണം73
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപുഷ്പലത എൻ. കെ
പി.ടി.ഏ. പ്രസിഡണ്ട്നവാസ്
അവസാനം തിരുത്തിയത്
21-04-202013359


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

കണ്ണൂർ കോർപ്പറേഷനിൽ 24 ഡിവിഷനിൽ ആണ് എടചൊവ്വ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .125 വര്ഷങ്ങള്ക്കു മുമ്പ് 1892 ൽ ഗുരുകുല സമാന രീതിയിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം .കോരമ്പേത് തറവാട്ടിൽ നിന്ന് ദാനമായി ലഭിച്ച സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത് .

ഭൗതികസൗകര്യങ്ങൾ

ഒറ്റനില ഓടിട്ട കെട്ടിടത്തിന് പുറമെ തൊട്ടടുത്തായി വാർപ്പുനില കെട്ടിടവും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി,  ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് ,  കാർഷിക ക്ലബ്ബ് ,  റോഡ് സേഫ്റ്റി ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

കെ പി അമ്പൂട്ടി മാസ്റ്റർ , കെ പി കൃഷ്ണൻ മാസ്റ്റർ ,കെ പി താലമ്മ ടീച്ചർ , കെ പി ഗോപാലൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അമേരിക്കയിൽ ഡോക്ടറായി സേവനം അനുഷ്‌ഠിക്കുന്ന സൗമിനി , ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന കെ വി ധനേഷ് തുടങ്ങിയ പ്രമുഖർ ഈ വിദ്യാലയത്തിലെ പ്രമുഖ പൂർവ്വ വിദ്യാർത്ഥികളാണ്

വഴികാട്ടി

കണ്ണൂർ മട്ടന്നൂർ റോഡിൽ കരുവാൻ വൈദ്യർ പീടിക സ്റ്റോപ്പിൽ ഇറങ്ങി എടചൊവ്വ റോഡിലൂടെ 500 മീറ്റർ നടന്നാൽ സ്കൂളിലെത്താം

Loading map...


"https://schoolwiki.in/index.php?title=എടച്ചൊവ്വ_യു_പി_സ്കൂൾ&oldid=847628" എന്ന താളിൽനിന്ന് ശേഖരിച്ചത്