കെ എ എം യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm16857 (സംവാദം | സംഭാവനകൾ) (data)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ എ എം യു പി എസ്
വിലാസം
ചേന്ദമംഗലം

കെ.എ എം യു.പി.സ്കൂൾ , ചോറോട് , വടകര , കോഴിക്കോട്
,
ചോറോട് പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9495884564
ഇമെയിൽ16857hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്16857 (സമേതം)
യുഡൈസ് കോഡ്32041300316
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംചോറോട്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ വിഭാഗംയു.പി വിഭാഗo
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം11 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ91
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ.കെ.കെ
പി.ടി.എ. പ്രസിഡണ്ട്രാഗേഷ്
എം.പി.ടി.എ. പ്രസിഡണ്ട്മഹിജ
അവസാനം തിരുത്തിയത്
19-01-2022Hm16857


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

വടകര താലൂക്കിൽ ചോറോട് ഗ്രാമപഞ്ചായത്തിൽ എരപുരം ദേശത്ത് ചേന്ദമംഗലം തെരു ഗണപതി ക്ഷേത്രത്തിനു സമീപത്ത് 1921 മുതൽ പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് കെ.എ.എം.യു.പി സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൃഷ്ണൻ അടിയോടി മെമ്മോറിയൽ അപ്പർ പ്രൈമറി & ലോവർ പ്രൈമറി സ്കൂൾ . ഈ വിദ്യാലയത്തിലെ മുൻ പ്രധാന അദ്യാപകനും വിദ്യാലയത്തിന്റെ സ്ഥാപകനായ കോമത്ത്പുനത്തിൽ കൃഷ്ണൻ അടിയോടി വൈദ്യരുടെ മകനുമായ വി.കുഞ്ഞികൃഷ്ണൻ അടിയോടി മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ മേനേജർ ചേന്ദമംഗലം തെരു പ്രദേശത്തുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ഗുരുകുല സമ്പ്രദായത്തിൽ ശ്രീ കോമത്ത്പുനത്തിൽ കൃഷ്ണൻ അടിയോടി വൈദ്യരാണ് ഈ വിദ്യാലയത്തിന്റെ തുടക്കം കുറിച്ചത് .ലോവർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ചേന്ദമംഗലം ചാലിയ എലിമെന്ററി ബോയ്സ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് .1952 വരെ അഞ്ചാം തരംവരേയുള്ള എൽ .പി സ്കൂളായി പ്രവർത്തിച്ചു തുടർന്ന് 1952 ൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു.ഹയർ എലിമെന്ററി സ്കൂൾ എന്ന നിലയിൽ സമീപ പ്രദേശത്തുള്ള വിദ്യാർഥികൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന് ആശ്രയമായിരുന്നു .1958ൽ കേരളത്തിൽ നടന്ന വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി എട്ടാം തരംവരേയുള്ള വിദ്യാലയങ്ങൾ എഴാം തരംവരേയുള്ള അപ്പർ പ്രൈമറി സ്കൂൾ ആയി മാറിയ അവസരത്തിൽ ഈ വിദ്യാലയവും മാറി. സ്ഥാപകന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി വിദ്യാലയത്തിന്റെ പേര് കൃഷണൻ അടിയോടി മെമ്മോറിയിൽ സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. കുഞ്ഞമ്പുഅടിയോടി
  2. ഗോപാലൻ നായർ
  3. കൃഷ്ണ പണിക്കർ
  4. കുഞ്ഞികൃഷ്ണൻ അടിയോടി
  5. ബാലൻ മാസ്റ്റർ
  6. .കൃഷ്ണൻ മാസ്റ്റർ
  7. അരവിന്ദാക്ഷൻ മാസ്റ്റർ
  8. .പത്മാവതി ടീച്ചർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എം ദാസൻ മുൻ (എം.എൽ.എ )
  2. ഗ്രിഫി രാജൻ (ഗ്രിഫി ഗ്രൂപ്പ് )
  3. ഭാസ്ക്കരൻ മാസ്റ്റർ ( മുൻ എ.ഇ.ഒ)
  4. വേണുഗോപാലൻ മാസ്റ്റർ(എ.ഇ. ഒ)

വഴികാട്ടി

{{#multimaps:11.615961,75.5787539 |zoom=13}}

"https://schoolwiki.in/index.php?title=കെ_എ_എം_യു_പി_എസ്&oldid=1336847" എന്ന താളിൽനിന്ന് ശേഖരിച്ചത്