ഗവ.യു .പി .സ്കൂൾ കരയത്തുംചാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു .പി .സ്കൂൾ കരയത്തുംചാൽ | |
---|---|
വിലാസം | |
ഗവ.യു പി സ്കൂൾ കരയത്തുംചാൽ, , ചെമ്പന്തൊട്ടി പിഒ പി.ഒ. , 670631 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | gupskarayathumchal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13444 (സമേതം) |
യുഡൈസ് കോഡ് | 32021501203 |
വിക്കിഡാറ്റ | Q64459528 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | സർക്കാർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ പി വി |
പി.ടി.എ. പ്രസിഡണ്ട് | തമ്പാൻ പി സി |
എം.പി.ടി.എ. പ്രസിഡണ്ട് | സിജി തോമസ് |
അവസാനം തിരുത്തിയത് | |
18-01-2022 | Sreejamandenkandy |
1957-ൽ സ്ഥാപിതമായ കരയത്തുംചാൽ ഗവ. യുപി സ്കൂൾ കണ്ണൂർ ജില്ലയില തളിപ്പറമ്പ്താലൂക്കിൽ ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റിയുടെ വടക്കുകിഴക്കേ അതിർത്തിയിൽ, മലയോര മേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ്. വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ1960-ൽ കെ വി കണ്ണൻ സർക്കാറിന് ദാനമായി നൽകിയ1 ഏക്കർ സ്ഥലത്ത് ഒാലഷെഡിൽ എൽപി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1964-ൽ4ക്ലാസ് മുറികളും ഒരു ഹാളും അതോടൊപ്പം ഒരു ഓഫീസ് മുറിയും ചേർന്ന് നവീകരിച്ച കെട്ടിടത്തിലേക്ക് മാറി .1990-ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ പുതിയ നാല് ക്ലാസ്സ് മുറികളോട് കൂടിയ(ഷീറ്റ്)പുതിയകെട്ടിടം പണികഴിപ്പിക്കുകയുണ്ടായി.
മലയോരമേഖലയായതിനാൽ സ്ഥിരതാമസക്കാരായ പട്ടിക വർഗ്ഗ വിഭാഗക്കാരും കുടിയേറിപ്പാർത്ത ജനവിഭാഗങ്ങളുമാണ് ഇവിടുത്തെ താമസക്കാർ .വിരലിലെണ്ണാവുന്ന സമ്പന്നരും ബഹുഭൂരിപക്ഷം വരുന്ന സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന സാധാരണക്കാരുമാണ് പ്രദേശവാസികൾ.3കിലോമീറ്റർ ചുറ്റളവിൽ മറ്റു സ്കൂളുകൾ ഒന്നും തന്നെയില്ല.വിദ്യാർത്ഥികളിൽ 40%വും എസ് ടി വിഭാഗത്തിൽ പെട്ടവരാണ്.കൂടതൽ വായിക്കുക
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.095509121211538, 75.51914510972325|zoom=16}}