എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1923 ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ ഇന്ന് സകലവിധ പ്രൗഢികളോടുംകൂടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് തല ഉയർത്തിനിൽക്കുന്നു. 1 മുതൽ 4 വരെയാണ് സ്കൂളിന്റെ തലം എങ്കിലും കെ ജി , യു പി , ഹൈസ്കൂൾ , ഹയർ സെക്കന്ററി വിഭാഗവും ഈ കോമ്പൗണ്ടിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.
എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട | |
---|---|
![]() | |
![]() | |
വിലാസം | |
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട , ഇരിങ്ങാലക്കുട പി.ഒ. , 680121 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 23 - 05 - 1923 |
വിവരങ്ങൾ | |
ഫോൺ | 0480 2824368 |
ഇമെയിൽ | lfclpsirinjalakuda@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23301 (സമേതം) |
യുഡൈസ് കോഡ് | 32070700707 |
വിക്കിഡാറ്റ | Q110276823 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 286 |
പെൺകുട്ടികൾ | 586 |
ആകെ വിദ്യാർത്ഥികൾ | 872 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ജോയ്സി പി. പി |
പി.ടി.എ. പ്രസിഡണ്ട് | പി. വി ശിവകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ കെ. പി |
അവസാനം തിരുത്തിയത് | |
18-01-2022 | 23301 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊണ്ട് ജനങ്ങളുടെ ആവശ്യകതയെ പരിഗണിച്ച് സമൂഹ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുവാനും കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിയും 1923 മെയ് 28-ാം തിയ്യതി ഈ പ്രൈമറി സ്കൂൾ ആരംഭിച്ചു. 1924 മെയ് 29ന് പുതിയ കെട്ടിടത്തിലേക്ക് മാറുകയും 1926 മെയ് 31ന് ഈ വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെടുകയും ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരമായ ഉയർച്ചയും, സ്വഭാവരൂപവൽക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ഈ സ്കൂൾ ആരംഭിച്ചത്. ഞാനെൻെറ സമയം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി വിനിയോഗിക്കുമെന്ന് പറഞ്ഞ വി.കൊച്ചുത്രേസ്യായുടെ നാമധേയത്തിലുളള ഈ വിദ്യാലയം നാനജാതി മതസ്ഥരായ കുഞ്ഞുങ്ങളെ അക്ഷരലോകത്ത് കൈപിടിച്ചുയർത്തുന്നു. കൊച്ചിമഹാരാജാവിൻെറയും കൊച്ചി ദിവാൻ സർ. ആർ.കെ.ഷൺമുഖൻചെട്ടിയുടെയും ദിവാൻജിയുടെയും പാദസ്പർശനത്താൽ അനുഗ്രഹീതവുമാണീ വിദ്യാലയം. ഇന്ന് ഈ വിദ്യാലയം വിജയത്തിൽ നിന്ന് വിജയത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ഇരിഞ്ഞാലക്കുട റാണാവിൽ മെയിൻ റോഡിനോട് ചേർന്ന് കെ ജി, എൽ പി, ഹൈസ്കൂൾ(5-10), ഹയർ സെക്കന്ററി വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സമുച്ചയമാണിത്. സ്കൂളിന് തെക്കുഭാഗത്ത് ഒരു കളിസ്ഥലം കൂടി ഉണ്ട്.ധാരാളം തണൽമരങ്ങൾ നിറഞ്ഞ ഒരു ഹരിത വിദ്യാലയ മാണിത്. കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.
- ചുറ്റുമതിലോടുകൂടിയ വിദ്യാലയസമുച്ചയം.,എൽ.പി,യു.പി,ഹൈസ്കൂൾ,ഹയർസെക്കൻറി
- 17അടച്ചുറപ്പുള്ള ക്ലാസ്സുമുറികൾ ഉൾക്കൊളളുന്ന 3 നില കെട്ടിടം.
- ഓഫീസ് റൂം ,സ്റ്റാഫ്റൂം
- കമ്പ്യൂട്ടർ റൂം,പ്രോജക്ടർ സംവിധാനവും
- ലൈബ്രറി
- സ്മാർട്ട് ക്ലാസ്സ് സൗകര്യത്തോടുകൂടിയ ഹാൾ
- എല്ലാക്ലാസ്സുമുറികളിലും 2ഫാൻ,ലൈറ്റ്
- 8 ക്ലാസ്സുമുറികളിൽ LED Moniter സൗകര്യം
- പാചകശാല,റഫ്രിജറേറ്റർ,കൂളർ
- ടോയ് ലറ്റ് സൗകര്യങ്ങൾ
- ധാരാളം കളിയുപകരണങ്ങൾ
- പച്ചക്കറിത്തോട്ടം,പൂന്തോട്ടം
- ഡിസ് പ്ലേ ബോർഡ്,ചുമർ ബോർഡ്,നോട്ടീസ് ബോർഡ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ കായികപരിശീലനകക്ലാസ്സുകളും, കരാട്ടെ ,യോഗ ക്ലാസ്സുകളും നൽകുന്നു.
- കമ്പ്യൂട്ടർ ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
- സംഗീത,നൃത്ത ക്ലാസ്സുകൾ
- ആദ്ധ്യാത്മികവും,സന്മാർഗ്ഗികവും മൂല്യബോധവും വളർത്താൻ തക്ക പരിശീലനം
- ശാസ്ത്ര,സാമൂഹ്യ-ഗണിത പ്രവർത്തിപരിചയമത്സരങ്ങളിലുള്ള പങ്കാളിത്തം
- വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
- പൊതുവിജ്‍ഞാനം വളർത്തുന്ന മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.
- നേർക്കാഴ്ച
- ഡിജിറ്റൽ മാഗസിൻ
- സ്കൂൾ റേഡിയോ
മാനേജ്‌മെന്റ്
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
അധ്യാപക അനധ്യാപക ജീവനക്കാർ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | സി.ക്രിസ്റ്റീന | 1923 | 1926 |
2 | സി.സെലിൻ | ||
3 | സി.ടിസെല്ല | ||
4 | സി.കബ്രീനി |
1923-1926 സി.ക്രിസ്റ്റീന
1931-1961 സി.സെലിൻ
1961-1971 സി.ടിസെല്ല
1971-1977 സി.കബ്രീനി
1977-1983 സി.ലിബരാത്ത
1983-1991 സി.ഐസക്
1991-1996 സി.ബീഗ
1996-1999 സി.റോസ്ആൻ
1999-2010 സി.ബെറ്റ്സി
2010-2012 സി.മേരീസ്
2012-2013 സി.റിനറ്റ്
2013-2015 സി.ബെറ്റ്സി
2015---------സി.ജീസ്റോസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്തസിനിമാതാരവും M.P യുമായ ശ്രീ.ഇന്നസെൻറ്
- ശ്രീ.K.L ഫ്രാൻസീസ്
- ശ്രീ M.C പോൾ
- ഫാ.അരുൺ കരേപ്പറമ്പിൽ CMI
- ഫാ. ജിജോ തൊടുപ്പറമ്പിൽ
- Dr.തെരേസ് ജോഷി
- Dr.ജോം.ജേക്കബ്ബ്
- ബിജോയി-ശാസ്ത്രജ്‍ഞൻ
- Dr.എഡ്വിൻ ബഞ്ചമിൻ-ശാസ്ത്രജ്‍ഞൻ
- വർഷ ഗണേഷ്-കല
- രമ്യ മേനോൻ-കല
- ജോൺ പോൾ-എൻജിനീയർ
- ചാൾസ്.എം.ജെ-എൻജിനീയർ
- Adv.പിയൂസ് ആൻറണി
നേട്ടങ്ങൾ .അവാർഡുകൾ.അക്കാദമിക മികവ്
- 2011-2012 best P.T.A Award
- 2016-2017 ലെ നേട്ടങ്ങൾ
- ഉപജില്ലാ ശാസ്ത്രമേള -ഓവറോൾ 1st
- ഉപജില്ലാ ഗണിതമേള -ഓവറോൾ 1st
- ഉപജില്ലാ സാമൂഹ്യശാസ്ത്രമേള -ഓവറോൾ 11nd
- ഉപജില്ലാ കലോത്‍സവം 11nd
- കായികം-L.P Kiddies 1st
- revenue മത്സരങ്ങളിലും അനേകം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.346883537814936, 76.21407708923257|zoom=18}}