1882-ൽ സ്ഥാപിതമായ ഈ വിദ്യാലയം 134 വ൪ഷത്തെ പാരമ്പര്യത്തിൽ പ്രശസ്തമായ നിലയിൽ പ്രവ൪ത്തിച്ചൂ വരുന്നു. കക്കാട്ടെ പൗര പ്രമൂഖനായിരുന്ന ശ്രീ കോര൯ റൈറ്ററാണ് ഇതിന്റെ സ്ഥാപക൯. ഈ സ്ഥാപനത്തിൽ നിന്ന് പഠിച്ച നിരവധി പേ൪ സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേ൪ന്നിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
വിശാലമായ മൈതാനം, കളിയുപകരണങ്ങൾ ,ശുദ്ധ ജല സൗകര്യം, മെച്ചപ്പെട്ട ശുചി മുറി എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പരിസ്ഥിതി സംരക്ഷണത്തിനായി സീഡ് ക്ലബ്
school groundവിദ്യാരംഗം
ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ക്ലബ്ബുകൾ
യോഗ, നീന്തൽ ,ഫുട്ബോൾ പരിശീലനങ്ങളും നടത്തുന്നു.
മാനേജ്‌മെന്റ്
ശ്രീ കെ. സുരേഷ് (മാനേജ൪, കോ൪ജാ൯ ട്രസ്റ്റ്)
വിദ്യാരംഗം
മുൻസാരഥികൾ
പ്രധാന അധ്യാപകർ
വർഷം
വിനിത ടി വി
2019
സ്മിത പി പി
2015 - 2019
എം കെ സുധ
2014 - 2015
പി ശ്രീധരൻ
2004 - 2014
ശ്രീ കോര൯ റൈറ്റ൪, ശ്രീമതി ടി. സി. ജാനകി, ശ്രീ കെ. ജയദേവ൯
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ പന്ന്യ൯ രവീന്ദ്ര൯ (എം പി), ശ്രീ പി. പി. ലക്ഷ്മണ൯ (മു൯ മു൯സിപ്പൽ ചെയ൪മാ൯), ശ്രീ ടി. എ൯. ലക്ഷ്മണ൯ (വ്യവസായ പ്രമുഖ൯), ഡോ. ഹേമ, ഡോ. മായ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.