A.K.A.M L.P.S Valanchuzhy

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
A.K.A.M L.P.S Valanchuzhy
വിലാസം
വലംചുഴി

എ കെ എ എം എൽ പി സ്കൂൾ
,
പത്തനംതിട്ട പി.ഒ.
,
689645
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽakamlps38630@gmail.com
കോഡുകൾ
സ്കൂൾ കോഡ്38630 (സമേതം)
യുഡൈസ് കോഡ്32120401904
വിക്കിഡാറ്റQ87599443
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്ഇലന്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ2
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനി എബ്രഹാം
പി.ടി.എ. പ്രസിഡണ്ട്ഗീത
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
17-01-2022Psitc38630


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഒരു മലയോരഗ്രാമമായിരുന്ന വലഞ്ചൂഴിയിൽ വാഹനസൗകര്യംപോലും ഇല്ലാതിരുന്ന സമയത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനായി നാല് കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ ഒരു സ്കൂളിന്റെ ആവശ്യകത മനസ്സിലാക്കിയ ശ്രീ. ടി.എം.സാഹിബ് റാവുത്തർ(മാനേജർ)നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ബഹുമാനപ്പെട്ട ഗവൺമെന്റിൽ നിന്ന് 9/5/1968ൽ സ്കൂൾ തുടങ്ങുന്നതിനുള്ള അനുമതി വാങ്ങി. ഓല കൊണ്ട് ഒരു താൽക്കാലിക ഷെഡും അതിനോട് ചേർന്ന് സ്ഥിരമായ ഓഫീസ് റൂമും നിർമ്മിച്ച് 3/6/1968 രാവിലെ 9 മണിക്ക് പത്തനംതിട്ട ഡി.ഇ.ഒ. , എ.ഇ.ഒ. ,പഞ്ചായത്ത് പ്രസിഡന്റ് ഹാജി യൂസഫ് റഷീദ് മൗലവി തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=A.K.A.M_L.P.S_Valanchuzhy&oldid=1318102" എന്ന താളിൽനിന്ന് ശേഖരിച്ചത്