എസ്.എ.എൽ.പി.എസ് മണത്തല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എ.എൽ.പി.എസ് മണത്തല | |
---|---|
വിലാസം | |
മണത്തല ചാവക്കാട് പി.ഒ. , 680506 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 04 - 1902 |
വിവരങ്ങൾ | |
ഫോൺ | 0487 2503558 |
ഇമെയിൽ | salpsmanathala24233@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24233 (സമേതം) |
യുഡൈസ് കോഡ് | 32070303201 |
വിക്കിഡാറ്റ | Q64089909 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാവക്കാട് |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത. കെ വി |
പി.ടി.എ. പ്രസിഡണ്ട് | വിജി. ഇ വി |
എം.പി.ടി.എ. പ്രസിഡണ്ട് | സീമ |
അവസാനം തിരുത്തിയത് | |
17-01-2022 | 24233 |
തൃശ്ശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ മണത്തല ദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് .എ .എൽ .പി .എസ് മണത്തല .
ചരിത്രം
തൃശൂർ ജില്ലയിലെ ചാവക്കാട് നിന്നും 2 കിലോമീറ്ററെ മാറി അറബിക്കടലിനു സമീപം മണത്തല ബേബി റോഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സരസ്വതി എ എൽ പി സ്കൂൾ മണത്തല 1902 ല് മലബാർ ദിസ്തൃച്റ്റ് ബോർഡ് ന്റെ കീഴിൽ മെയ് പതിനാറിന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു 1941 കെ വി ശങ്കരൻ മാസ്റ്റർ ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ മാനേജരുമായി
ഭൗതികസൗകര്യങ്ങൾ
സ്കൗട്ട് ആൻഡ് ഗൈഡ്സ് കൃഷി, ഔഷധ തോട്ടം, കുഞ്ഞി മലയാളം, മലയാളത്തിലാക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
കെ വി ശങ്കരൻ മാസ്റ്റർ വി സി സുലോചന ടീച്ചർ കമല ടീച്ചർ റീത്താകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.588638,76.004891|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24233
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ