കുനിങ്ങാട് എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ പുറമേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുനിങ്ങാട് എൽ പി സ്കൂൾ .
| കുനിങ്ങാട് എൽ പി എസ് | |
|---|---|
| വിലാസം | |
കുനിങ്ങാട് കുനിങ്ങാട് പി.ഒ. , 673503 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഇമെയിൽ | 16244hmchombala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16244 (സമേതം) |
| യുഡൈസ് കോഡ് | 32041200512 |
| വിക്കിഡാറ്റ | Q64553407 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | ചോമ്പാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കുറ്റ്യാടി |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുറമേരി പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 19 |
| പെൺകുട്ടികൾ | 32 |
| ആകെ വിദ്യാർത്ഥികൾ | 51 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശാന്ത കെ കെ |
| പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ ടി എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല മലോൽ |
| അവസാനം തിരുത്തിയത് | |
| 17-01-2022 | 16244-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പുറമേരി ഗ്രാമ പഞ്ചായത്തിലാണ്. കുനിങ്ങാട് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1926 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..പനമ്പറ കുടുംബമാണ് ഇത് സ്ഥാപിച്ചത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മുല്ലേരി രൈരു കുറുപ്പ്
- കെവി . ഗോപാല വാരിയർ
- പനമ്പറ കേളുക്കുറുപ്പ്
- വി.കെ രാമൻ മാസ്ററർ
- കെ ശങ്കരൻ മാസ്റ്റർ
- ബാലകൃഷ്ണൻ മാസ്റ്റർ
- കപ്ലിക്കണ്ടി മൊയ്തു മാസ്റ്റർ
- തോണിയോത്ത് ഗംഗാധരൻ മാസ്റ്റർ
- രാധ ടീച്ചർ
- കെ പുഷ്പ വല്ലി
- എം കെ നാണു
- ഇ.കെ ശാന്ത
- കെ.ഫാസിൽ
- അജയന്ട
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ ---- * വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 10 കി മി അകലെ തണ്ണീർ പന്തൽ റോഡിൽ കുനിങ്ഹാട് കഴിഞ്ഞ് സ്ഥിതിചെയ്യുന്നു. കുനിങ്ങാട് തണ്ണീർപ്പന്തൽ റോഡിൽ കുനിങ്ങാട് നിന്നും 400 മീറ്റർ അകലെ റോഡിന് ഇടതു വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.----
{{#multimaps:11.6582612,75.5902717 |zoom=13}}