ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
09:02, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26046 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി
വിലാസം
പെരുമ്പള്ളി

പെരുമ്പള്ളി പി.ഒ.
,
682314
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1979
വിവരങ്ങൾ
ഫോൺ0484 2740229
ഇമെയിൽhailmaryemhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26046 (സമേതം)
എച്ച് എസ് എസ് കോഡ്7129
യുഡൈസ് കോഡ്32081301101
വിക്കിഡാറ്റQ99486200
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ221
പെൺകുട്ടികൾ193
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധാകുമാരി ഓ .വി
പി.ടി.എ. പ്രസിഡണ്ട്അന്നാ സാജു
എം.പി.ടി.എ. പ്രസിഡണ്ട്മേരി പോൾ റ്റി
അവസാനം തിരുത്തിയത്
17-01-202226046
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അഭിവന്ദൃ ഡോ.ഗീവറൂഗീസ് തിരുമനസ്സിെന്റ മഹനീയ നേതൃത്തിലാണ് 1979 ഹെയിൽ മേരി ആരoഭിച്ചു. തുടങ്ങിയവ൪ഷം മുതൽ 100 ശതമാനം വിജയം നേടിവരുന്നു . കലാകായികമത്സരങ്ങിളിലും ഹെയിൽ മേരി മു൯നിരയിൽ നില്കുുന്നു .2008ല് 29വിദൃാ൪തഥികള് എഴുതിയതില് 16വിദൃാ൪തഥികഎലാവിഷയങള്കൂം A+കിട്ടി` 2009ല്98 വിദദൃാ൪തഥികള് എഴുതിയതില്1 8വിദൃാ൪തഥികള്ക് A+കിട്ടി

ചരിത്രം

എറണാകുളം ജില്ലയിലെ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളി എന്ന കൊച്ചുഗ്രാമത്തിനു തിലകക്കുറിയായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് പെരുമ്പിള്ളി ഹെയിൽ മേരി ഇംഗ്ലീഷ് മീഡിയം റസിഡൻഷ്യൽ ഹൈസ്കൂൾ .പുണ്യശ്ലോകനായപെരുമ്പിള്ളി തിരുമേനി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അഭിവന്ദ്യ .ഡോക്ടർ.ഗീവർഗീസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.

     വിദ്യാലയങ്ങളെ  ഉന്നതനിലവാരമുള്ളതാക്കിത്തീർക്കുന്നത്  അവിടുത്തെ ഭൗതിക സാഹചര്യങ്ങളാണല്ലോ? അതിവിശാലമായ സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിനു ചുറ്റും മതിൽകെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു.

* ആധുനിക രീതിയിലുള്ള വായനശാല.

* ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ നാലായിരത്തോളം പുസ്തകങ്ങൾ.

* ഫിസിക്സ് , ബയോളജി , കെമിസ്ട്രി എന്നീ വിഷയങ്ങളിൽ പ്രത്യേകം പ്രത്യേകം ലബോറട്ടറികൾ.

* ക്ലാസ് മുറികൾ ഹൈടെക്കാക്കി പഠന പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകുന്നു.

* വിശാലമായ സ്കൂൾ ഗ്രൗണ്ട് .

* റീഡിംഗ് റൂം.

* കമ്പ്യൂട്ടർ ലാബ്.

* മനോഹരമായ അസംബ്ലി ഗ്രൗണ്ട്.

* സ്മാർട്ട് ക്ലാസ്.

* കൊച്ചു കുട്ടികൾക്കുള്ള പാർക്ക്.

* എൽ.കെ.ജി. മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകൾ.

* ഒറ്റനിലയുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ.

* നാലുനിലയുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ.

* 500 പേർക്കിരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയം.

* 40 ക്ലാസ് മുറികൾ.

* 2  കോൺഫ്രൻസ് ഹാൾ.

*   അദ്ധ്യാപകർക്ക് ആവശ്യമായ പഠന സാമഗ്രി , രേഖകൾ സൂക്ഷിക്കാനാവശ്യമായ അലമാര.

* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യം.

* സ്കൂൾ വാഹനങ്ങൾ.

* എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് , ഫാൻ സൗകര്യം.

* ചെറിയ പൂന്തോട്ടവും , പച്ചക്കറിത്തോട്ടവുകസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീമതി. സൂസി ചെറിയാൻ

ശ്രീ. ജോൺ

ശ്രീമതി. കാർമിലി

ശ്രീമതി. മോളി സ്ലീബ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:9.89267,76.38539|zoom=18}}