ജി യു പി എസ് പിണങ്ങോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ ഉപജില്ലയിൽ വൈത്തിരി പിണങ്ങോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് പിണങ്ങോട് . ഇവിടെ 339 ആൺ കുട്ടികളും 267 പെൺകുട്ടികളും അടക്കം 606 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ജി യു പി എസ് പിണങ്ങോട് | |
---|---|
വിലാസം | |
PINANGODE PINANGODE , പിണങ്ങോട് പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 04936 296102 |
ഇമെയിൽ | pinangodegups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15260 (സമേതം) |
യുഡൈസ് കോഡ് | 32030301403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പൊഴുതന |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 344 |
പെൺകുട്ടികൾ | 285 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോർജ് എം |
പി.ടി.എ. പ്രസിഡണ്ട് | ജെറീഷ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന |
അവസാനം തിരുത്തിയത് | |
16-01-2022 | 15260 |
ചരിത്രം
1905 ചെന്നലോട് പ്രദേശത്തെ കണാഞ്ചേരി യിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. ചെന്നലോടിനടുത്തുള്ള കണാഞ്ചേരിയിൽ നിന്നും അധ്യാപകനും കുട്ടികളും ഉൾപ്പെടെ 1910 ഇൽ പിണങ്ങോട് നാരങ്ങ കണ്ടി എന്നറിയപ്പെടുന്ന പ്രദേശത്തേക്ക് മാറി. അവിടെനിന്നും ഇന്ന് ഗ്രാമീണ ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തുള്ള കാതിരിപക്കർ എന്നിവരുടെ പീടിക മുറിയിൽ സ്കൂൾ പ്രവർത്തിച്ചു. തുടർന്ന്1920ഇൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറി. പുനത്തിൽ മമ്മദ് ഹാജി അദ്ദേഹത്തിന്റെ സ്ഥലത്ത് നാലാംക്ലാസ് വരെ പ്രവർത്തിക്കാൻ ആവശ്യമായ കെട്ടിടം നിർമ്മിക്കുകയും സർക്കാരിലേക്ക് വാടകയ്ക്ക് നൽകുകയും ചെയ്തു. അങ്ങനെ ഇത് എൽപി സ്കൂൾ ആയി മാറി. വയനാട്ടിലെ വിദ്യാഭ്യാസ രംഗത്ത് ഏറെ സംഭാവനകൾ നൽകിയ സാംസ്കാരിക നായകൻ ആയ ശ്രീ പത്മപ്രഭാ ഗൗഡർ സ്കൂളിന് കൂടുതൽ സ്ഥലം വിട്ടു കൊടുക്കുകയും ഈ വിദ്യാലയം യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും 1950 ഓടു കൂടി പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളായി അറിയപ്പെടുകയും ചെയ്തു.കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
- ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 4ക്ലാസ്സ് മുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
അധ്യാപകർ/ ജീവനക്കാർ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 | ജോർജ് എം | ഹെഡ് മാസ്റ്റർ |
2 | മുസ്തഫ.കെ | യു പി എസ് ടി |
3 | അബ്ദു റഹ്മാൻ വി | യു പി എസ് ടി |
4 | മുസ്തഫ കെ | ജൂനിയർ അറബിക് ടീച്ചർ |
5 | മീരമ്മ എം ബി | എൽ പി എസ് ടി |
7 | അലി എ | എൽ പി എസ് ടി |
6 | പ്രീത കെ | എൽ പി എസ് ടി |
8 | ഷർമ്മിള വി ആർ | എൽ പി എസ് ടി |
9 | സുഹറ കെ പി | എൽ പി എസ് ടി |
10 | അഷ്റഫ് എ | ജൂനിയർ അറബിക് ടീച്ചർ |
11 | പങ്കജാക്ഷി കെ | യു പി എസ് ടി |
12 | നജ്മ സി ടി | യു പി എസ് ടി |
13 | താഹിർ പി സി | ജൂനിയർ അറബിക് ടീച്ചർ |
14 | ശ്രുതി വി എസ് | എൽ പി എസ് ടി |
15 | ഷിനി എസ് ആർ | എൽ പി എസ് ടി |
16 | സംഗീത | യു പി എസ് ടി |
17 | നസീമ | യു പി എസ് ടി |
18 | ദിജി | യു പി എസ് ടി |
19 | ഹസീനബാനു | ജൂനിയർ ഹിന്ദി ടീച്ചർ |
20 | ഫാത്തിമത്ബെൻഷി | ജൂനിയർ ഹിന്ദി ടീച്ചർ |
21 | ദീപ കെ | യു പി എസ് ടി |
22 | ഫിർദൗസ് പി പി | എൽ പി എസ് ടി |
23 | ഷെറിൻ ജെ വാസ് | എൽ പി എസ് ടി |
24 | സൗമ്യ പി എസ് | എൽ പി എസ് ടി |
25 | സീമ സി കെ | എൽ പി എസ് ടി |
26 | സിൽന | യു പി എസ് ടി |
27 | ഇന്ദു എൻ എം | ഓഫീസ് അസിസ്റ്റൻറ് |
മുൻ സാരഥികൾ
ചിത്രശാല
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
- പിണങ്ങോട് ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
{{#multimaps:11.618705,76.027276|zoom=13}}