സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ കറ്റാനം | |
---|---|
വിലാസം | |
കറ്റാനം കറ്റാനം , പള്ളിക്കൽ പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | msmlpgskattanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36422 (സമേതം) |
യുഡൈസ് കോഡ് | 32110600107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ കെ വി |
പി.ടി.എ. പ്രസിഡണ്ട് | വിനീത |
എം.പി.ടി.എ. പ്രസിഡണ്ട് | മെറിന |
അവസാനം തിരുത്തിയത് | |
16-01-2022 | 36422SW |
ചരിത്രം
1916 ൽ ആരംഭിച്ച എം.എസ്.എം.എൽ.പി.ജി.എസ് എന്ന പേരിലുള്ള ഈ സ്കൂൾ 2016ൽ ശതാബ്ദിയുടെ നിറവിലെത്തി.2009 മുതൽ ഈ സ്കൂൾ സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് മാനേജ്മെൻ്റിൻ്റെ അധീനതയിലാണ് പ്രവർത്തിക്കുന്നത്. അന്ന് മുതൽ ഈ സ്കൂളിൻ്റെ പേര് സെൻ്റ് സ്റ്റീഫൻസ് എൽ.പി.എസ് എന്ന് ,പുനർ നാമകരണം ചെയ്തു. 2018 മുതൽ ഈ സ്കൂളിൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു...കൂടുതൽ വായിക്കുക
ഭൌതികസൌകര്യങ്ങൾ ഭൌതികസാഹചര്യങ്ങളുടെ അപര്യാപ്തതയാണ് ഈ സ്കൂളിൻറെപരിമിതികളിൽ പ്രധാനം. കെട്ടിടങ്ങളുടെയും ക്ലാസ്സ്മുറികളുടെയുംഇരിപ്പിടങ്ങളുടെയും അവസ്ഥ മെച്ചപ്പെടേണ്ടതായിട്ടുണ്ട്. സ്മാർട്ട് ക്ലാസ്സ്റൂം ഇല്ലാത്തതും ഒരു പരിമിതിയാണ്.സ്കൂൾപരിസരം ആകർഷകമാക്കാനും ചുറ്റുമതിൽ,കളിസ്ഥലം എന്നിവ നിർമിക്കാനും വലിയതോതിൽ ഫണ്ട് ചെലവഴിക്കേണ്ടിയിരിക്കുന്നു.കമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമല്ലാത്തതും പ്രത്യേക കമ്പ്യൂട്ടർ റൂം ഇല്ലാത്തതും ഒരു പരിമിതിയാണ്.ക്ലാസ്സ്റൂമുകളിൽ I.C.T. സാധ്യത പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല. നിലവിലുള്ള ഭൌതികസാഹചര്യങ്ങൾ ആകെ ക്ലാസ്സ്‌റൂമുകൾ-4,ഓഫീസും സ്റ്റാഫ് റൂമും-1,
ടോയിലെറ്റ്-പെൺകുട്ടികൾക്ക്-1,ആൺകുട്ടികൾക്ക്-1,
പാചകപ്പുര-1, ചുറ്റുമതിൽ ഭാഗികമാണ്,എല്ലാ ക്ലാസ്റൂമുകളിലും
ഫാനും ലൈറ്റുംഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
/ സ്കൌട്ട്&ഗൈഡ്സ് സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]]
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.ശ്രീമതി. ജെ.ഉമാദേവി 2.ശ്രീമതി.കെ.ചെല്ലമ്മ 3.ശ്രീമതി.എസ്.വസുമതിയമ്മ
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥിക 1.ശ്രീ. സദാശിവൻ പിള്ള
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
{{#multimaps:9.178859, 76.564717 |zoom=13}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36422
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ