എ.എം.എൽ.പി.എസ്. പൂളക്കടവ്.

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17446 (സംവാദം | സംഭാവനകൾ) (add cheythu)

==

ചരിത്രം == ചേവായൂർ അംശത്തിലെ വടക്കുഭാഗത്ത് പൂനൂർ പുഴയുടെ തീരത്ത് പൂളക്കടവ് എന്ന സ്ഥലത്ത് വെളുത്തേടത്ത് പറമ്പിൽ 1928-ലാണ് സ്ഥാപിച്ചത്സ്ഥാപകൻ അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് അധ്യാപകൻ ജനാബ് പി മമ്മു മാസ്റ്റർ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ജനാബ് ബീരാൻകുട്ടി എന്നിവരുടെ പേരിലായിരുന്നു മാനേജ്മെന്റ്ഈ പ്രദേശം പൂനൂർ പുഴയുടെ അടുത്തായതിനാൽ പുഴ കരകവിഞ്ഞൊഴുകും പോളി നാട്ടിലെ കുട്ടികൾക്കും മുതിർന്നവർക്കും മറ്റു സ്ഥലങ്ങളുമായി ബന്ധപ്പെടാൻ പാടില്ലാത്ത തരത്തിൽ അമ്പൻകുന്ന് മാലൂർ കുന്നു പൂനൂർ പുഴ ചുറ്റപ്പെട്ട ആണ് കിടക്കുന്നത്ഈ പ്രദേശത്തെ ഏറ്റവും സാധുക്കളും വിദ്യാഭ്യാസത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന മുസ്ലീങ്ങളും ഹരിജനങ്ങളും പുരുഷന്മാരും ആയിരുന്നു താമസിച്ചിരുന്നത് അവർക്കെല്ലാം ഈ പ്രദേശത്തെ സ്കൂൾ മാത്രമായിരുന്നു ആശ്രയം അങ്ങനെ ഒരു വിധത്തിൽ നല്ല നിലയിൽ നടന്നു വന്നു അതിനിടയിൽ മാനേജ്മെന്റ് പല മാറ്റങ്ങളും വന്നു ഇപ്പോഴത്തെ മാനേജർ പി മുഹമ്മദ് കോയ അരനൂറ്റാണ്ടിലധികം കാലമായി അദ്ദേഹം ആണ് നടത്തിവരുന്നത് അദ്ദേഹം ഈ സ്കൂളിലെ ടീച്ചറും മാനേജരും കൂടി ആയിരുന്നു ഇപ്പോൾ റിട്ടയർ ചെയ്തത് കൊണ്ട് മാനേജർ മാത്രമാണ് ഈ മാനേജരുടെ കീഴിൽ തന്നെ പ്രവർത്തിക്കുന്ന മറ്റൊരു സ്കൂളാണ് ചെലവഴിക്കൽ എം എൽ പി സ്കൂൾഈ സ്കൂളിന് എട്ടര സെന്റ് സ്ഥലവും ഒരു പെർമെന്റ് എടുപ്പും ഒരു സെമി പെർമെന്റ് എടുപ്പും ആണുള്ളത് ഇപ്പോൾ 6 ഡിവിഷൻ ഉള്ള സ്ഥലം ഈ വിദ്യാലയത്തിനുണ്ട് എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വരും കൊല്ലത്തേക്ക് വിജയകരമായി തീരുമെന്ന്  പ്രത്യാശയുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. പൂളക്കടവ്.
വിലാസം
പൂളക്കടവ്

പൂളക്കടവ്.എ.എം.എല്.പി.സ്കൂള്
,
673012
സ്ഥാപിതം06 - 1928
വിവരങ്ങൾ
ഇമെയിൽkadavuamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17446 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്സി.പി.ആര്.
അവസാനം തിരുത്തിയത്
16-01-202217446


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1928 ൽ ഒരു മൊല്ലാക്കയിൽ നിന്നാണ് പി മുഹമ്മദ് ഈ സ്കുുൾ വാങ്ങിയത്.മുഹമ്മദിന്റ മരണശേഷം മകൻ മഹബുബ് ആണ് കൈകാരൃം ചെയ്യുന്നത്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

വാർ,ഷികോൽസവം 17-02-2017ന് വിവിധ പരിപാടികളോടെ നടതതി.വിനോദ്കോവൂർ ഉദ്ഘാടനം .ചെയ്തൂ


ബിൻസി .പി.ആർ സുഹറ.എം.പി. ശ്റീമണി.എ.വി. മൃദുല.കെ സ്മിത

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പൂളക്കടവ്.&oldid=1310233" എന്ന താളിൽനിന്ന് ശേഖരിച്ചത്