ഗവ.എൽ പി എസ് കയ്യൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)
ഗവ.എൽ പി എസ് കയ്യൂർ | |
---|---|
വിലാസം | |
കയ്യൂ൪ കയ്യൂ൪ പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0482 222040 |
ഇമെയിൽ | hmglpskayyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31505 (സമേതം) |
യുഡൈസ് കോഡ് | 32101000102 |
വിക്കിഡാറ്റ | Q87658754 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 6 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗിരിജമ്മ കെ എ൦ |
പി.ടി.എ. പ്രസിഡണ്ട് | മഞ്ജു ജിലേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു ജിലേഷ് |
അവസാനം തിരുത്തിയത് | |
15-01-2022 | G L P S Kayyoor |
ചരിത്രം
നാലു മലകളുടെ മധ്യത്തിൽ പരിഷ്ക്കാരങ്ങൾ ഏതും തീണ്ടാത്ത അത് ഒരു ഗ്രാമമായിരുന്നു നൂറു വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന കയ്യൂർ. ഗതാഗത യോഗ്യമല്ലാത്ത വഴികളിലൂടെ മൈലുകൾ താണ്ടി ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു ഗ്രാമീണർ. ഈ ഗ്രാമത്തിലെ കുരുന്നുകൾക്ക് അക്ഷരവെളിച്ചം അപ്രാപ്യമായിരുന്ന അക്കാലത്ത് ശ്രീമാൻ കുളപ്പുറത്ത് നീലകണ്ഠപ്പിള്ളയുടെ സന്മനസ്സിനാൽ ഉടലെടുത്ത ആശാൻ കളരിയാണ് പിൽക്കാലത്ത് കയ്യൂർ ഗവൺമെൻറ് എൽ പി സ്കൂൾ എന്നറിയപ്പെടുന്നഈ സരസ്വതി ക്ഷേത്രം.1948ൽ ഒരേക്കർ സ്ഥലം സ്കൂളിനുവേണ്ടി സർക്കാരിന് വിട്ടുനൽകി. ഓലമേഞ്ഞ ഒരു ഷെഡിൽ നിന്നും ഒന്ന് രണ്ട് ക്ലാസിലെ അധ്യയനത്തിനുശേഷം മൈലുകൾ പിന്നിട്ടാണ് കുട്ടികൾ ഉപരിപഠനം നടത്തിയിരുന്നത്. എങ്കിലും കുടമാളൂർ നീലകണ്ഠപിള്ള ശ്രീ കൈമൾ സാർ എന്നിവരുടെ അധ്യാപനം ഇവിടുള്ള കുരുന്നുകൾക്ക് അനുഗ്രഹം തന്നെയായിരുന്നു. അന്നുമുതൽ ഇന്നുവരെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഇവിടെ നിന്ന് പടിയിറങ്ങിയ 2655 കുട്ടികളിൽ ഏറെപ്പേർ ഇന്ന് വിവിധ മേഖലകളിൽ പ്രസിദ്ധർ തന്നെ. പാലാ രൂപതയുടെ ആത്മീയ അധ്യക്ഷനായ ആയ ബഹുമാനപ്പെട്ട കല്ലറങ്ങാട്ട് പിതാവ് ഉൾപ്പെടെ ഡിവൈഎസ്പി ശ്രീ അനിരുദ്ധൻ, എസ്ഐമാരായ ശ്രീ ഉണ്ണികൃഷ്ണൻ നായർ, ശ്രീ അഭിലാഷ്,ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നാരായണൻ നായർ,ജില്ലാ മജിസ്ട്രേറ്റ് ശ്രീ ജോണി കല്ലും കാവുങ്കൽ, ഡോക്ടർ ടോമി പാറ പ്ലാക്കൽ, കൽ ശ്രീ കയ്യൂർ സത്യൻ, ബി പി ഒ ശ്രീ സത്യനാരായണൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സ്കൂൾ വിക്കി ആധ്യാപക പരിശീലനം പാലാ സബ്ജില്ലയിൽ സ്കൂൾ വിക്കി അധ്യാപക പരിശീലനം കൈറ് സംഘടിപ്പിച്ചു.പാലാ ഉപജില്ല വിദ്യാഭാസ ഓഫീസർശ്രീകല ഉദ്ഘടനം നിർവഹിച്ചു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
സിന്ധു പി കെ
കത്രിക്കുട്ടി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാലാ രൂപതയുടെ ആത്മീയ അധ്യക്ഷനായ ആയ ബഹുമാനപ്പെട്ട കല്ലറങ്ങാട്ട് പിതാവ് ഉൾപ്പെടെ ഡിവൈഎസ്പി ശ്രീ അനിരുദ്ധൻ, എസ്ഐമാരായ ശ്രീ ഉണ്ണികൃഷ്ണൻ നായർ, ശ്രീ അഭിലാഷ്,ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നാരായണൻ നായർ,ജില്ലാ മജിസ്ട്രേറ്റ് ശ്രീ ജോണി കല്ലും കാവുങ്കൽ, ഡോക്ടർ ടോമി പാറ പ്ലാക്കൽ, കൽ ശ്രീ കയ്യൂർ സത്യൻ, ബി പി ഒ ശ്രീ സത്യനാരായണൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്
വഴികാട്ടി
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.758566,76.74197 |width=1100px|zoom=13}}