ഗവ. എൽ. പി. എസ്. തൃക്കാക്കര/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- കമ്പ്യൂട്ടർ ലാബ്
അതിമനോഹരമായ ടൈൽ വിരിച്ച ഒരു കമ്പ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിലുണ്ട്. ലാപ്‌ടോപുകളും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളുമായി ഏകദേശം ഇരുപതോളം കംപ്യൂട്ടറുകൾ ഇവിടെ ഉണ്ട്.