ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ജാനുവരി 22ന് ബഹു.എം.പി. ശ്രീ.ശശി തരൂർ ഡിജിറ്റൽ മാഗസീൻ ഉത്ഘാടനം നിർവഹിച്ചു.

43040-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43040
യൂണിറ്റ് നമ്പർLK/2018/43040
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഅനുശ്രീ ജി എസ്
ഡെപ്യൂട്ടി ലീഡർആദിത്യ എ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കവിത എസ് എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നീന പ്രശാന്ത്
അവസാനം തിരുത്തിയത്
15-01-202243040


ഡിജിറ്റൽ മാഗസിൻ 2019
|2019 ജൂൺ മാസത്തിൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. 27കുട്ടികളെ ആംഗങ്ങളായി ചേർത്തു. അദ്ധ്യാപികമാരായ ശ്രീമതി കവിത ടീച്ചറും നീന ടീച്ചറും പ്രവറ്‍ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ പ്രവർത്തി സമയത്തിനു ശേഷം ഒരു മണിക്കൂർ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, മൊബൈൽ ടെകാനോളജി, സൈബർ സുരക്ഷ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകിവരുന്നു. |

ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം