എം.ജി.എൽ.പി.എസ് കാഞ്ഞിരമുക്ക്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എം.ജി.എൽ.പി.എസ് കാഞ്ഞിരമുക്ക് | |
|---|---|
| പ്രമാണം:24316-m.g s kanjiramuck school-photo.png | |
| വിലാസം | |
കാഞ്ഞിരമുക്ക് കാട്ടകാമ്പാൽ പി.ഒ. , 680544 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1938 |
| വിവരങ്ങൾ | |
| ഇമെയിൽ | mglpskanjiramuck@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24316 (സമേതം) |
| യുഡൈസ് കോഡ് | 32070502801 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | കുന്നംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | കുന്നംകുളം |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടകാമ്പാൽ പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 131 |
| പെൺകുട്ടികൾ | 159 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗ്ലോറി .റ്റി വി |
| പി.ടി.എ. പ്രസിഡണ്ട് | ഐശ്വര്യ |
| എം.പി.ടി.എ. പ്രസിഡണ്ട് | മിഷ |
| അവസാനം തിരുത്തിയത് | |
| 15-01-2022 | M.G.S.KANJIRAMUCK 24316 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
എം .ജി സ്കൂൾ കാഞ്ഞിരമുക്ക് തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിലെ കാട്ടകാമ്പാൽ പഞ്ചായത്തിൽ കാഞ്ഞിരമുക്ക് എന്ന ചെറു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.|1937 ഒക്‌ടോബർ മാസത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പെൺകുട്ടികൾക്കായി മാത്രം തുടങ്ങിയാതായിരുന്നു.| ഇപ്പോൾആൺകുട്ടികളും പഠിച്ചു വരുന്നു നാല് വരെയുള്ള ഈ വിദ്യാലയത്തിൽ ഒരു പ്രീ -പ്രൈമറി കൂടി പ്രവർത്തിക്കുന്നു.| 3 ഡിവിഷനുകളായി പ്രവർത്തിക്കുന്ന ഇവിടെ 2005 ജൂൺ മാസം മുതൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡീയം ആയി പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി=={{#multimaps:10.683234,76.043050|zoom=10}}