എം യു പി എസ് ഓർക്കാട്ടേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
| എം യു പി എസ് ഓർക്കാട്ടേരി | |
|---|---|
| വിലാസം | |
ഓർക്കാട്ടേരി ഓർക്കാട്ടേരി പി.ഒ. , 673503 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 0496 2548832 |
| ഇമെയിൽ | 16263hmchombala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16263 (സമേതം) |
| യുഡൈസ് കോഡ് | 32041300419 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | ചോമ്പാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | വടകര |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | വടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 516 |
| പെൺകുട്ടികൾ | 435 |
| ആകെ വിദ്യാർത്ഥികൾ | 951 |
| അദ്ധ്യാപകർ | 33 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുഷമ ടി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ മജീദ് വി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | അൽഫിയ |
| അവസാനം തിരുത്തിയത് | |
| 14-01-2022 | Jaydeep |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1925ൽ ആണ്ഇൗ വിദ്യാലയം സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിലെ ഒാർക്കാട്ടേരി ടൗണിന്റെ തെക്ക് ഭാഗത്തുള്ള 18 സെന്റിലാണ് തുടക്കം പരേതനായ ടി. കൃഷ്ണകുറുപ്പ്, സൂപ്പി ഹാജി എനിവരുടെ കൂട്ടായ പ്രവർത്തനമാണ് സ്ഥാപനത്തിനു പിന്നിൽ. ഒാത്തു പുര കുനി എന്ന് ആദ്യകാലത്ത പറയപ്പെട്ടിരുന്ന ഇൗ വിദ്യാലയം പി.ടി.എ യുടെയും മാനെജ്‍മെന്റിന്റെയും ഇടപെടൽ കൊണ്ട് 1976 ൽ . യു. പി സ്‍കൂളായി അപ്ഗ്രെയ്ഡ് ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
കംമ്പ്യൂട്ടർ ലാബ്, കളിക്കളം, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കൊച്ചിൻ സ്ലീബ,
- പി. അബ്‍ദുൾ റഹ്‍മാൻ
- എം. പി. രാജഗോപാലൻ
നേട്ടങ്ങൾ
2016- 17 ൽ റവന്യൂ ജില്ലയിൽ അറബിക്ക് കലോൽസവത്തിൽ ഒന്നാം സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗാലറി
സ്കൂൾ വിക്കി നവീകരണം 2022 അധ്യാപക പരിശിലനം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.65115,75.60143|zoom=18}}