എ.എൽ.പി.സ്കൂൾ പുതുകുളങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.സ്കൂൾ പുതുകുളങ്ങര | |
---|---|
വിലാസം | |
കെ പുരം പുതുകുളങ്ങര എ എൽ പി സ്കൂൾ
കെ പുരം , താനാളൂർ പി.ഒ. , 676307 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9895502404 |
ഇമെയിൽ | puthukulangaraalp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19652 (സമേതം) |
യുഡൈസ് കോഡ് | 32051100211 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂ൪ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 214 |
പെൺകുട്ടികൾ | 219 |
ആകെ വിദ്യാർത്ഥികൾ | 433 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ബിജു പ്രസാദ് |
അവസാനം തിരുത്തിയത് | |
14-01-2022 | 19652 |
ആമുഖം
പുതുകുളങ്ങര എ എൽ പി സ്ക്കൂൾ: മലപ്പുറം ജില്ലയിലെ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കെ.പുരം പോസ്റ്റോഫീസ് പരിധിയിലെ മൂലക്കൽ എന്ന പ്രദേശത്ത്പുതുകുളങ്ങര-സമദാനി റോഡിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്‍ഡഡ് വിദ്യാലയമാണ് പുതുകുളങ്ങര എ എൽ പി സ്ക്കൂൾ.1926സ്ഥാപിതമായ ഈ ഗ്രമീണ പള്ളിക്കൂടം താനാളൂർ ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിലാണ്. മാനേജർ ശ്രീമതി നൂർജഹാൻ. പ്രധാന അധ്യാപകൻ ശ്രീ ബിജു പ്രസാദ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം
ഒന്നു
തിരിഞ്ഞുനോക്കുമ്പോൾ...................
വിജ്ഞാനഭിക്ഷുക്കളായ ആയിരകണക്കിന് കുട്ടികൾക്ക് വിദ്യാദാനം നൽകികൊണ്ട് കഴിഞ്ഞ 95 വർഷമായി പുതുകുളങ്ങര എ എൽ പി സ്കൂൾ വളർന്നുകൊണ്ടിരിക്കുന്നു.കൂടുതൽ അറിയാൻ
സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.