സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴയിൽ നിന്ന് 7 കീ.മി തെക്ക് മാറി NH 47ന് കുിഴക്കുവശം അറവുകാട് ക്ഷേlത്രത്തിനു വടക്കു ഭാഗത്തായി .ഈ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നു.ഒരു എയ്ഡഡ് വിദ്യാലയമായ അറവുകാട്എൽ പി എസ്1958 ൽ സ്ഥാപിതമായി.ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയവും അറവുകാട് ക്ഷേത്രത്തിൻറ ആദ്യത്തെ സ്ഥാപനവുമാണ് അറവുകാട്എൽ പി എസ്

എൽ പി എസ് അറവുകാട്/ചരിത്രം
വിലാസം
പുന്നപ്ര

പുന്നപ്ര പി.ഒ,
പുന്നപ്ര
,
688004
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ04772288944
ഇമെയിൽ35216alps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35216 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല എം ആർ
അവസാനം തിരുത്തിയത്
14-01-2022LPS Aravukad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അറവുകാട് എൽ പി എസ് എന്ന ഈ വിദ്യാഭ്യാസസ്ഥാപനം അറവുകാട് ക്ഷേത്രയോഗത്തിന്റെ വിദ്യാഭ്യാസമേഖലയിലേക്കുളള ആദ്യത്തെ ചുവടുവെയ്പ്പാണ്. 1958 ൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഏകദേശം 300 കുുട്ടികൾ പഠിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളെയും വാർത്തെടുക്കാൻ കഴിഞ്ഞു എന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിലുള്ള ഈ സ്ഥാപനം കലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട്  അഭിമാനസ്തംഭമായി നില കൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

        12 ഏക്കറിൽ സ്ഥിതിചെയ്യുന്ന വിദ്യാലയസമുച്ചയങ്ങളിൽ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് കിഴക്കും പടിഞ്ഞാറുമായി രണ്ട് കെട്ടിടങ്ങളിലായി 11 ക്ളാസ്സുമുറികൾ    ഉണ്ട്.പടി‍ഞ്ഞാറുഭാഗത്തായി സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ട് ക്ലാസ്സ് മുറികൾ ഉണ്ട്.സ്കൂളിന്സ്വന്തമായി 2 കമ്പ്യൂട്ടറും 6 ലാപ്ടോപ്പും ഉണ്ട്.സ്വന്തമായി വാഹനസൗകര്യം ഉണ്ട്.ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു പാചകപ്പുരയും ഉണ്ട്.ഭൗതിക സാഹചര്യങ്ങൾമെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും  മാനേജ്മെന്റും ജനപ്രതിനിധികളും ചെയ്തു തരുന്നു.അതിവിശാലമായ മൈതാനം സ്ക്കൂളിന് ഉണ്ട്.ഇന്റർനെറ്റ് സൗകര്യം സ്ക്കൂളിന് ലഭ്യമാണ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.വിജയൻ
  2. ഉമയമ്മ
  3. ശാന്തകുമാരി
  4. സോമവല്ലി
  5. മണി
  6. ശാരദാമ്മ
  7. ശാരദ
  8. പുഷ്പവല്ലി
  9. ബേബി മോഹനം
  10. ഓമന
  11. രാജമ്മ
  12. ലിറാറുദീൻ
  13. രഘുവരൻ
  14. ഉണ്ണിക്കൃഷ്ണൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. സന്തോഷ് രാഘവൻ

വഴികാട്ടി Aravukad LPS Punnapra

  • റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6.8 KM)
  • ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ.
  • നാഷണൽ ഹൈവെയിൽ നിന്നും 500 മീറ്റർ

{{#multimaps:9.4385570, 76.3459160 |zoom=13}}

Aravukad LPS Punnapra