സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ആനക്കയം വില്ലേജിൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന വെങ്ങാലൂർ ദേശത്ത് 1924 ൽ ഈ വിദ്യാലയം സ്ഥാപിതമായി
.

എ.എം.എൽ.പി.എസ്. വെങ്ങാലൂർ
വിലാസം
പാണായി

ആനക്കയം പി.ഒ,
മലപ്പുറം
,
676509
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9447627537
ഇമെയിൽamlpsvengalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18430 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൻസൂർ ടി എം
അവസാനം തിരുത്തിയത്
14-01-2022Khalidvellila


പ്രോജക്ടുകൾ



ചരിത്രം

പെരിമ്പലം,പാണായി ഭാഗങ്ങളിൽ ഓത്തുപള്ളി മൊല്ലാക്കയായി സേവനം നടത്തിയിരുന്ന പരേതനായ കണ്ണച്ചെത്ത് കുഞ്ഞി മുഹമ്മദ് മൊല്ല ആയിരുന്നു സ്കൂളിന്റെ സ്ഥാപകൻ . പെരിമ്പലം പൊട്ടിക്കുഴി എന്നിവിടങ്ങളിലും സ്കൂളുകൾ സ്ഥാപിച്ചത് അദ്ദേഹമാണ്

വഴികാട്ടി

clubs

HEAD MASTERS

NO NAME 0F HM DURATION
1 MOHANAN P -2015
2 MANSOOR TM 2015-

activities

മലപ്പുറം ജില്ലാ മികച്ച പിടിഎ അവാർഡ് സ്കൂളിന് ലഭിച്ചു

{{#multimaps:11.083628,76.111491|zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._വെങ്ങാലൂർ&oldid=1291824" എന്ന താളിൽനിന്ന് ശേഖരിച്ചത്