ഗവൺമെന്റ് എൽ പി എസ് തലശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി കായത്ത് റോഡ്എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ.പി. സ്കൂൾ തലശ്ശേരി .
ഗവൺമെന്റ് എൽ പി എസ് തലശ്ശേരി | |
---|---|
വിലാസം | |
തലശ്ശേരി കായ്യത്ത് റോഡ് ഗവ.എൽ.പി.സ്കൂൾ തലശ്ശേരി , കായത്ത് റോഡ്
, തലശ്ശേരി പി.ഒ. കണ്ണൂർ പിൻ - 670 101തലശ്ശേരി പി.ഒ. , 670101 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 15 - 6 - 1961 |
വിവരങ്ങൾ | |
ഫോൺ | 0490 2323210 |
ഇമെയിൽ | glps1961tly@gmail.com |
വെബ്‍സൈറ്റ് | www.glps.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14205 (സമേതം) |
യുഡൈസ് കോഡ് | 32020300205 |
വിക്കിഡാറ്റ | Q64460472 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 48 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 136 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 221 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രസാദൻ വി |
പി.ടി.എ. പ്രസിഡണ്ട് | സി കെ മദനൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹാന |
അവസാനം തിരുത്തിയത് | |
14-01-2022 | 14205GLPTLY |
കണ്ണൂർചരിത്രം
കണ്ണൂർ ജില്ലയിലാണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്. നാലു നദികളും മലനിരകളും ഒരു നീണ്ട കടൽത്തീരവും തലശ്ശേരിയെ അലങ്കരിക്കുന്നു. "തലക്കത്തെ ചേരി" എന്നായിരുന്നു തലശ്ശേരി. അറിയപ്പെട്ടത്. ഇത് ലോപിച്ച് പിന്നീട് തലശ്ശേരിയായി. തീരദേശ പ്രദേശമായതുകൊണ്ട് തലശ്ശേരി ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തലശ്ശേരി എന്ന പേര് ഉച്ചരിക്കുവാനുള്ള എളുപ്പത്തിനായി തെലിച്ചേരി എന്ന് ബ്രിട്ടീഷുകാർ മാറ്റി. 1961 ൽ സ്ഥാപിതമായ ഗവ. എൽ പി സ്കൂൾ തലശ്ശേരിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
ശാന്തമായ പഠനാന്തരീക്ഷം ഉള്ള ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നിലാണ്. പ്രഗത്ഭരായ അദ്ധ്യാപകരും ഏറെ ഉണ്ട്. വിശാലമായ ക്ലാസ് മുറികളും, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ് മുറിയും, വളരെ മനോഹരമായി പണികഴിപ്പിച്ച ഒന്നാം ക്ലാസ്സ് മുറിയും, ഈ സ്‌കൂളിന്റെ പ്രത്യേകതകൾ ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക വിദ്യാഭ്യാസത്തിലും ഈ വിദ്യാലയം ശ്രദ്ധേയമാണ്. നൃത്തം, സംഗീതം, കരാട്ടെ ക്ലാസുകൾ, ഇംഗ്ലീഷ്, സയൻസ്, ഗണിതം, ഭാഷ ക്ലബ്ബ്കൾ എല്ലാം തന്നെ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു വളരെയേറെ പ്രാധാന്യം നൽകി വരുന്നു,
മാനേജ്‌മെന്റ്
അധ്യാപകർ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.75896711402041, 75.48846305298353 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14205
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ