എ.എൽ.പി.എസ് വീതനശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48541 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് വീതനശ്ശേരി
വിലാസം
VEETHANASSERI

AMLPS Veethanasseri
,
chathangottupuram പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽanlpsveethanasseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്48541 (സമേതം)
യുഡൈസ് കോഡ്32050300511
വിക്കിഡാറ്റQ64565607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ100
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി .എം ആർ
പി.ടി.എ. പ്രസിഡണ്ട്നൗഫൽ.പി
എം.പി.ടി.എ. പ്രസിഡണ്ട്ജാഷിറ
അവസാനം തിരുത്തിയത്
14-01-202248541


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അയനിക്കോട സ്റ്റോപ്പിൽ നിന്നും ഒരു കി ,മീ  യാത്ര ചെയ്യണം .കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാലയം ആരംഭിച്ച വർഷത്തെക്കുറിച്ച് കൃത്യമായ രേഖകളൊന്നും ഇപ്പോളില്ല. വർഷങ്ങൾക്ക് മുമ്പുണ്ടായ തീപ്പിടുത്തത്തിൽ റെക്കോർഡുകൾ എല്ലാം നശിച്ചു പോയി. പ്രദേശത്തെ മുതിർന്ന പൗരന്മാരുടെയും മുൻ അധ്യാപകരുടേയുo അഭിപ്രായപ്രകാരം 2017ലേക്ക് 100 വർഷം തികഞ്ഞതായി കരുതുന്നു. പണ്ട് മദ്രാസ് സംസ്ഥാനത്തിൽ ആയിരുന്നു ഈ വിദ്യാലയം. DEO ഓഫീസ് കോഴിക്കോടും.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അക്കാദമിക പ്രവർത്തനങ്ങൾ മാസ്റ്റർപ്ലാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ അധ്യാ പകന്റെ പേര് കാലഘ ട്ടം

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.136460, 76.225597 |zoom=13}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_വീതനശ്ശേരി&oldid=1287725" എന്ന താളിൽനിന്ന് ശേഖരിച്ചത്