എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നൂറുൽ ഹുദാ അറബിക് യു പി സ്കൂൾ അധവാ എൻ എച് എ യു പി സ്കൂൾ എന്ന ഈ വിദ്യാലയം കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത് നൈനാർ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു.
| എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി | |
|---|---|
| വിലാസം | |
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി പി.ഒ. , 686507 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 0482 8299312 |
| ഇമെയിൽ | dunhmnha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32352 (സമേതം) |
| യുഡൈസ് കോഡ് | 32100400605 |
| വിക്കിഡാറ്റ | Q87659570 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 262 |
| പെൺകുട്ടികൾ | 263 |
| ആകെ വിദ്യാർത്ഥികൾ | 525 |
| അദ്ധ്യാപകർ | 21 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Deepa യു നായർ |
| പി.ടി.എ. പ്രസിഡണ്ട് | നാദിർഷാ |
| എം.പി.ടി.എ. പ്രസിഡണ്ട് | ടീജ |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 32352 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കാഞ്ഞിരപ്പള്ളിയിലെ മുസ്ലിം ജനതയുടെ വിദ്യാഭ്യാസ ഉന്നമനം ലക്‌ഷ്യം വച്ച് സമുദായ നേതാവും പുരോഗമനാശയങ്ങൾക്കുടമയുമായിരുന്ന വലിയകുന്നത്തു ഹാജി വി എം സെയ്തു മുഹമ്മദ് റാവുത്തർ സ്വന്തം നിലക്ക് പണികഴിപ്പിച്ച കെട്ടിടത്തിൽ അദ്ദേഹത്തിന്റെ തന്നെ മാനേജ്മെന്റിൽ 1954 ൽ ആരംഭിച്ച എയ്ഡഡ് സ്കൂളാണിത് . സ്വാതന്ത്ര്യാനന്തരം കോട്ടയം ജില്ലയിൽ മുസ്‌ലിം മാനേജ്മെന്റിന് ആദ്യമായി ലഭിച്ച സ്കൂൾ എന്ന പ്രത്യേകതയും ഇതിനുണ്ട് .. ആരംഭത്തിൽ 94 ഓളം കുട്ടികളോടുകൂടി തുടങ്ങിയ വിദ്യാലയം ഉയർച്ചയുടെ ഘട്ടത്തിൽ 700 ഓളം കുട്ടികൾ വരെ എത്തിയിരുന്നു. എന്നാൽ ഇടക്കാലത്തു കുട്ടികളുടെ എണ്ണത്തിൽ വളരെയേറെ കുറവുണ്ടായി , ഏതാണ്ട് അൺ ഇക്കണോമിക് ആകുന്ന സ്ഥിതി വരെ എത്തി. ഇപ്പോൾ അഞ്ഞൂറിലധികം വിദ്യാർത്ഥികളുമായി ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. 2006മുതൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നടന്നുവരുന്നു . 1999 ൽ 30 കുട്ടികളോടെ സ്‌കൂളിനോട് ചേർന്നു ഒരു നഴ്സറി പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 120 കുട്ടികളോടൊപ്പം ഈ നഴ്സറിയും ഉയർച്ചയുടെ പാതയിലാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സയൻസ് ലാബ്
ഗണിതലാബ്
ഐടി ലാബ്
ഷീ ടോയ്‌ലറ്റ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
==== #
- തിരിച്ചുവിടുക ഗാന്ധി ജയന്തി 32352