ജി എൽ പി എസ് കോതമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കോതമംഗലം | |
---|---|
വിലാസം | |
കൊയിലാണ്ടി കൊയിലാണ്ടി പി.ഒ. , 673305 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഫോൺ | 0496 2631089 |
ഇമെയിൽ | glpskothamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16304 (സമേതം) |
യുഡൈസ് കോഡ് | 32040900702 |
വിക്കിഡാറ്റ | Q64552145 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 252 |
പെൺകുട്ടികൾ | 264 |
ആകെ വിദ്യാർത്ഥികൾ | 516 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രവി കെ |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ എ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിംന |
അവസാനം തിരുത്തിയത് | |
14-01-2022 | 16304 |
................................
ചരിത്രം
കോഴിക്കോട് ജില്ലയിൽകൊയിലാണ്ടി താലൂക്കിൽ പന്തലായനി വില്ലേജിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ കോതമംഗലം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ബപ്പൻകാട് റെയിൽവെ ഗേറ്റിനടുത്തായി സ്ഥിതി ചെയ്യുന്നു .സമൂഹത്തിലെ എല്ലാവിഭാഗത്തിലും പെട്ട462 കുട്ടികൾഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു. കൊയിലാണ്ടി സബ്ജില്ലയിലെ രണ്ട് സർക്കാർ പ്രീപ്രൈമറി സ്കൂളുകളിൽ ഒന്ന് ഈ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. ജില്ലയിലെ പ്രമുഖ പ്രീപ്രൈമറി ആണിത് ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർഉൾപ്പെടെ അനേകം മഹദ് വ്യക്തികൾക്ക് ആദ്യാക്ഷരം കുറിക്കാൻ ഭാഗ്യം സിദ്ധിച്ച ഈ വിദ്യാലയമുത്തശ്ശി 132 വർഷം പിന്നിടുകയാണ്.കാനത്തിൽ,മേച്ചേരി,മഠത്തിൽ എന്നീ പേരുകളിൽ അറിയപ്പെട്ട ബോർഡ് സ്കൂൾ പിന്നീട് ഗവൺമെൻറ് സ്കൂൾ കോതമംഗലമായി സർക്കാർ ഏറ്റെടുത്ത് നടത്തി വരുന്നു.വി.രാമൻ യ്യരുടെ കുടുംബാംഗങ്ങളും ബപ്പൻകാട് ഹാജിയാരകത്ത് കുടുംബാംഗങ്ങളും ഹരിജൻകോളനി നിവാസികളും പ്രദേശത്തെ ഇതരകുടുംബാംഗങ്ങളും വിദ്യാഭ്യാസം നേടാൻ ഏറെ താത്പര്യം കാണിച്ചത് സ്കൂൾ നിലനിർത്താനും പുരോഗതി നേടാനും സഹായിച്ചു.മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും സമൂഹത്തിന്റെ നേർക്കാഴ്ചയാവാനും സ്കൂളിനു സാധിച്ചു.മുൻ എം.എൽ എ . ഇ നാരായണൻ നായർ,സ്വാതന്ത്രസമരസോനാനി കല്ലങ്കോട് കൃഷ്ണൻ എന്നിവർക്കൊപ്പം തമിഴ് നാട് അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ബാലസുബ്രഹ്മണ്യം എന്നിവർ ഇ വിദ്യാലയത്തിലെപൂർവ വിദ്യാർത്ഥികളായിരുന്നു.ജനാബ് സി.എച്ച് മുഹമ്മദ്കോയ വിദ്യാഭായാസമന്ത്രിയായിരിക്കെയാണ് ബോർഡ് സ്കൂൾ സർക്കാർ സ്കൂൾ ആയി പുതിയകെട്ടിടത്തിലേക്ക് മാറുന്നത് .അതുവരെ ഒന്നു മുതൽ നാലുവരെ ക്ലാസുകളായി പരിമിതപ്പെടുത്തി .1885 ൽസ്ഥാപിതമായ സ്കൂളിൽ 1985 ൽ സർക്കാർ പ്രീപ്രൈമറി വിഭാഗം ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- P.N.Narayanan
- V.K.PAILY
- Paulose Thomas
- T.A.Baby
- C.V.Jacob
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ
- മുൻ എം.എൽ എ ഇ.നാരായണൻ നായർ
- സ്വാതന്ത്രസമരസേനാനി കല്ലങ്കോട് കൃഷ്ണൻ
- തമിഴ് നാട് അഡീഷണൽ ചീഫ് സെക്രട്ടറി ബാലസുബ്രഹ്മണ്യം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16304
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ