ജി എൽ പി എസ് കോതമംഗലം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
        പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ വാർഡ് കൗൺസിലർ ശ്രീമതി ദൃശ്യ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ടായിരുന്നു.അന്ന് കുട്ടികൾക്ക് നൽകിയ വിത്തുപയോഗിച്ച് കുട്ടികൾ  "എന്റെ പച്ചക്കറിത്തോട്ടം" എന്ന പേരിൽ കൃഷി ചെയ്യുകയും നന്നായി ചെയ്തആൾക്ക് സമ്മാനം നൽകുകയും ചെയ്തു.സ്കൂളിലും അധ്യാപികമാരുടെ നേത‍ൃത്വത്തിൽ പൂച്ചെടികളും പച്ചക്കറിയും നട്ടു.