ജിയുപിഎസ് പറക്കളായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജിയുപിഎസ് പറക്കളായി | |
---|---|
വിലാസം | |
പറക്കളായി ജി.യു.പി.എസ് പറക്കളായി , പറക്കളായി പി.ഒ. , പറക്കളായി പി.ഒ. , 671531 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0467 2243900 |
ഇമെയിൽ | 12346gupsparakalai@gmai.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12346 (സമേതം) |
യുഡൈസ് കോഡ് | 32010500414 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോടോം-ബേളൂർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 158 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രഭാകുമാരി .സി |
പി.ടി.എ. പ്രസിഡണ്ട് | രാമകൃഷ്ണൻ.കെ |
അവസാനം തിരുത്തിയത് | |
14-01-2022 | Wikibekal |
ചരിത്രം
പ്രകൃതി രമണീയമായ പറക്കളായി ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്നു നൽകാൻ 1957-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. 55 കുട്ടികളുള്ള ഒന്നാം ക്ലാസോടു കൂടി ആരംഭിച്ച ഈ സ്കൂൾ 1980-ൽ യു പി സ്കൂളായി ഉയർത്തി. നിലവിൽ 1 മുതൽ 7 വരെ 132 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. =
ഭൗതികസൗകര്യങ്ങൾ
- സ്കൂളിന് ഓടിട്ട രണ്ട് കെട്ടിടങ്ങൾ ഉണ്ട്.ഇതിൽ ഒരു കെട്ടിടത്തിൽ ഒരു ഹാളും ഒരു ക്ലാസ്സ് റൂമും ഉണ്ട്.രണ്ടാമത്തെ കെട്ടിടത്തിൽ 3 ക്ലാസ്സ് റൂമും ഉണ്ട്. കൂടാതെ 3 കോൺക്രീറ്റ് കെട്ടിടങ്ങളിലായി 4 റൂമുകളും ഉണ്ട്. ഇതിൽ ഒരു റൂം കുട്ടികളെ കമ്പ്യൂട്ടർ പഠിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു.
ഇതു കൂടാതെ 8 ക്ലാസ്സ് റൂമുകളുള്ള കെട്ടിടത്തിൻെറ പണി പുരോഗമിച്ചു വരുന്നു.
- സ്കൂളിന് 6 ടോയ് ലറ്റും 13 യൂറിനലും ഉണ്ട്. കുടിവെള്ളത്തിനായി കിണർ ഉപയോഗിക്കുന്നു.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- .... തയ്യൽ പരിശീലനം,,, ,ത്രെഡ് പാറ്റേൺ നിർമ്മാണം,ബുക്ക് ബൈൻെറിംഗ് ,മറ്റു കരകൗശല വസ്തുക്കളുടെ നിർമ്മാണം മുതലായവയിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.കൂടാതെ കുട്ടികൾക്കാവശ്യമായ കലാ-കായിക പരിശീലനവും സ്കൂളിൽ നൽകി വരുന്നു.
- ചന്ദനത്തിരി നിർമ്മാണം.
- എംബ്രോയ്ഡറി
- ചവിട്ടി നിർമ്മാണം.
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|